എൻ.വൈ. എൽ.രാപ്പകൽ സമരത്തിന് തുടക്കമായി snews

കാസർഗോഡ്:

 ഇവിടെ ജനിച്ചിട്ടുണ്ടെങ്കിൽ ഇവിടെ തന്നെ മരിക്കും എന്ന മുദ്രാവാക്യവുമായി ' എൻ.ആ.സി.ക്കെതിരെ നാഷണൽ യൂത്ത് ലീഗ് ജില്ലാ കമ്മറ്റിയുടെ ആഭിമുക്യത്തിൽ രാപ്പകൽ സമരത്തിന് തുടക്കമായി 'നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സമീർ പയ്യനങ്ങാടി ഉൽഘാടനം ചെയ്തു.അസീസ് കടപ്പുറം' കെ.മണികണ്ടൻ.മൊയ്തീൻ കുഞ്ഞികളനാട് 'റിയാസ് അമല ടുക്കം' അബ്ദു റഹ്മാൻ ദാരിമി ജെ ടിയാർ 'കാന്തപുരം ഏ.പി.അബൂബക്കർ മുസ്ലിയാർ 'കരിം മാസ്റ്റർ 'അജിത്ത് കുമാർ അസാദ്' സാഫി സുഹ്രി 'റഹിം.കരിം പള്ളത്തിൽ ബെണ്ടിച്ചാൽ. തുടങ്ങിയ രാഷ്ടീ യ സാമൂഹിക.കലാ രംഗത്തെ നിരവധി പേർ രാപ്പകൽ സമരത്തിന്റെ ഭാഗമാകാൻ എത്തിചേർന്നു

Post a Comment

Previous Post Next Post
close