മുളിയടുക്കം നജ്മുൽ ഹുദാ മദ്‌റസയിൽ റിപബ്ലിക് ദിനം ആഘോഷിച്ചു. snews


കുമ്പള: S News kasargod
ജമാഅത്ത് പ്രസിഡന്റ എം.എ. ഇബ്രാഹിം പതാക ഉയർത്തലോടെ പരിപാടി ആരമ്പിച്ചു,  സി കെ മൂസ മുസ്ലിയാർ പ്രാർത്ഥിച്ചു,  തമീം അഹ്സനി അദ്യക്ഷത വഹിച്ചു, ഖലീൽ സഅദി, കരിം ജൗഹരി, ശാഫി മദനി, എന്നിവർ പ്രസംഗിച്ചു ,
പ്രതിജ്ഞ, ദേശഭക്തി ഗാനം, ഭരണ ഘടനയുടെ ആമുഖം, ഭരണഘടനയും പൗരത്വവും, തുടങ്ങിയ വിഷയങ്ങളിൽ , കബീർ, ശഫീഖ്, ശറാഫാത്ത്, 
സൽ സബീൽ, അസ്ലഹ് എന്നിവർ പ്രസംഗിച്ചു 


Post a Comment

Previous Post Next Post
close