21ാ മത് സംസ്ഥാന സബ്ജൂനിയർ തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ കാസർഗോഡ് ജില്ലയ്ക്ക് കിരീടം


കാസർഗോഡ് : 
ഫെബ്രുവരി 1 മുതൽ 2 വരെ ചെറുവത്തൂർ ഇ- മാൾ ഹാളിൽ  വച്ച് നടന്ന 21ാമത്  സംസ്ഥാന സബ്ജൂനിയർ തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ 9 സ്വർണം,9 വെള്ളി 11 വെങ്കല മെഡലുകൾ അടക്കം 211 പോയിന്റുകൾ നേടി കാസറഗോഡ് ജില്ല ഒന്നാം സ്ഥാനം കരസ്ഥാക്കി. 136 പോയിന്റുകൾ നേടിയ കണ്ണൂർ ജില്ലയ്ക്കാണ് രണ്ടാം സ്ഥാനം.  കാസർഗോഡ് ജില്ലയ്ക്ക് വേണ്ടി മെഡൽ നേടിയ കുട്ടികൾ.
 *ഗോൾഡ് മെഡൽ* 
അണ്ടർ 35kg
അസിൻ അഭിലാഷ് പി പി 
അണ്ടർ 29kg
അവന്തിക വി 
അണ്ടർ 27 kg
ഘനശ്യാം എൻ,
അണ്ടർ 32kg
അക്ഷയ് വി മുരളി,
അണ്ടർ - 22 kg
നിരജ്ഞന .എം,
അണ്ടർ - 41 kg
വിസ്മയ എൻ,
അണ്ടർ 47 kg
ദേവനന്ദ എസ്,
പൂസേ വിഭാഗത്തിൽ
ശ്രീതിക. സി.
ആൺകുട്ടികളുടെ പൂംസെ ഗ്രൂപ്പ് വിഭാഗത്തിൽ നിഹാൽ പി,ആദിത് മനു അനു കെ,അശ്വിൻ അരവിന്ദൻ.

*സിൽവർ മെഡൽ*
അണ്ടർ 23kg
അഭയന്ത് എം പി.
അണ്ടർ 21kg
അശ്വന്ത് അരവിന്ദ്
അണ്ടർ - 38kg 
ആര്യൻ കെ,
അണ്ടർ - 24 kg
നിവേദിത പി,
അണ്ടർ 27 kg
ആശ്രിത് പി,
അണ്ടർ 32 kg
തേജസ് സി വി,
അണ്ടർ 50 kg
ആദിഷ് എം എം,
പൂംസേ ഗ്രൂപ്പ് വിഭാഗത്തിൽ  ശ്രീതീക സി നിവേദിത പി  ഗോപികാരാജേഷ്
*ബ്രൗൺസ് മെഡൽ*  അണ്ടർ 50kg നിരഞ്ജൻ പി
അണ്ടർ 29kg
പാർവതി സത്യൻ
അണ്ടർ 38kg
അഭിനവ് വി
അണ്ടർ 18kg
അമേയ എസ് രാഘവ് ,
അണ്ടർ 29 kg
ആദിനാഥ് കെ,
അണ്ടർ. 32 kg
ശ്രീലക്ഷ്മി കൃഷ്ണൻ, 
അണ്ടർ - 35 kg
ഗോപിക രാജേഷ് ,
അണ്ടർ  38 kg
മീനു . ബി,
അണ്ടർ - 47 kg
ശിവാനി . കെ,
പൂസേ പെയർ വിഭാഗത്തിൽ  ശ്രീതിക സി,സജിത് ഇ .
സമാപന സമ്മേളനം കാസറഗോഡ് ജില്ലാ കളക്ടർ ശ്രീ സജിത് ബാബു ഐ എ സ്സ് അവർകൾ ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ മത്സരം വീക്ഷിച്ച ബഹു: കലക്ടർ വിജയികൾക്ക് ട്രോഫികളും മെഡലുകളും നൽകി  ആദരിച്ചു.ടൂർണമെന്റിലെ മികച്ച പരിശീലകനായി തായ്‌ക്വോണ്ടോ അക്കാദമി ബെള്ളിക്കൊത്തിന്റെ പരിശീലകൻ മാസ്റ്റർ മധു വി വിയെ തിരഞ്ഞെടുത്ത് ഉപഹാരം നൽകി ആദരിച്ചു.

Post a Comment

Previous Post Next Post
close