കേരള ലെജന്ഡ്സ് ക്രിക്കറ്റ് ക്ലബ്ന്റെ ഒഫീഷ്യൽ വെബ്സൈറ്റ് സ്റ്റേറ്റ് പ്രസിഡന്റ് റിഷാദ് സ്റ്റേറ്റ് സെക്രട്ടറി ഉസ്മാൻ കൊറ്റുമ്പ സ്റ്റേറ്റ് ട്രഷറർ മുരുകേഷ് എന്നിവർ ലോഞ്ച് ചെയ്തു c
Snews Online0
തിരുവനന്തപുരം:
കേരളത്തിലെ മികച്ച ഹാർഡ് ടെന്നീസ് ക്രിക്കറ്റ് ക്ലബ് ആയ കേരള ലെജന്ഡ്സ് ക്രിക്കറ്റ് ക്ലബ്ന്റെ ഒഫീഷ്യൽ വെബ്സൈറ്റ് ഭാരവാഹികൾ ലോഞ്ചിങ് ചെയ്തു ഉസ്മാൻ കൊറ്റുമ്പ സ്വാഗതം പറഞ്ഞു റിഷാദ് അധ്യക്ഷൻ വഹിച്ചു നവാസ് ഉത്ഘാടനം ചെയ്തു ബിനു മാത്യു അഭിജിത് എന്നിവർ സംസാരിച്ചു ഷമീർ കൊടുവള്ളി നന്ദി പറഞ്ഞു
Post a Comment