പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് വിവാദ എംഎല്‍എl
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് പിസി ജോര്‍ജ്ജ് എംഎല്‍എ. പൗരത്വ നിയമം കൊണ്ട് ആര്‍ക്കും പൗരത്വം നഷ്ടമാകില്ല. ഇടത് വലത് മുന്നണികള്‍ സമരം നടത്തി മുസ്ലീങ്ങളെ ഭീഷണിപ്പെടുത്തുകയാണ്.

സ്ത്രീകളെയും കുട്ടികളെയും സമരത്തിന് ഇറക്കുന്നത് ഭരണ പരാജയം മറയ്ക്കാനാണെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.


Post a Comment

Previous Post Next Post
close