മുട്ടയുടെ വെള്ളയാണോ മഞ്ഞയാണോ ആരോഗ്യത്തിന് നല്ലത്?
മുട്ടയുടെ മഞ്ഞയാ‍ണോ വെള്ളയാണോ നല്ലത് എന്ന് ചോദിച്ചാൽ പലർക്കും ഉത്തരമുണ്ടാകില്ല. അതുവേറൊന്നും കൊണ്ടല്ല, മുട്ടയെ സമീകൃത ആഹാരമായി കണക്കാക്കുന്നതുകൊണ്ടാണ്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ പലർക്കും പല അഭിപ്രായമാണ്. 
 
വണ്ണം കൂട്ടാതെ ആരോഗ്യം നേടാന്‍ മുട്ടയുടെ വെള്ളയ്ക്ക് കഴിയുന്നു. പ്രോട്ടീന്‍, കാല്‍സ്യം എന്നിവയുടെ കലവറ കൂടിയാണ് മുട്ടയുടെ വെള്ള. കുടാതെ കാഴ്ചയെ സഹായിക്കുന്ന വിറ്റാമിൻ എ അടങ്ങിയിരിക്കുന്നത് മഞ്ഞക്കരുവിലാണ്.  
 
മുട്ട കഴിച്ചാൽ 47 ശതമാനം കൊളസ്ട്രോൾ ഉണ്ടാകുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ മുട്ടയുടെ വെള്ള അക്കാര്യത്തിൽ മുന്നിലാണ്. ഒരു ശതമാനം പോലും കൊളസ്ട്രോൾ അടങ്ങിയിട്ടില്ല.  

Post a Comment

Previous Post Next Post
close