ഖാസി വധം; അപകട മരണം: സി.ബി.ഐയും കൊലയാളികളും ഒത്ത്കളിക്കുന്നു s

കാസറഗോഡ് :
കഴിഞ്ഞ രണ്ട് പ്രവിശ്യം ആത്മഹത്യ എന്ന റിപ്പോർട്ട് സി.ബി.ഐ. കോടതിയിൽ സമർപ്പിച്ചിട്ട് തള്ളുകയും തുടർ അന്വേഷിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു തുടർന്ന് അന്വേഷണ റിപ്പോർട്ട് അപകട മരണമാണ് എന്ന് എത്തിയതിന്റെ പിന്നിൽ സി.ബി.ഐയും ,കൊലയാളികളും ഒത്ത് കളിച്ചെന്ന് ഖാസി അക്ഷൻ കമ്മിറ്റി വ്യക്തമാക്കി ,
കൊലയന്ന് തെളികുന്ന ഒരറ്റ തെളിവ് പോലും അന്വേഷന്ന ഉദ്ദോഗസ്ഥൻമാർ മുഖവിലക്ക് എടുത്തില്ല.
ആക്ഷൻ കമ്മിറ്റിയും കുടുംബവും നടത്തുന്ന സമരം ശക്തമാക്കുമെന്ന് 
ആക്ഷൻ കമ്മിറ്റി വൈസ് ചെയർമാൻ അബൂബക്കർ ഉദുമ വർക്കിങ്ങ്
കൺവീനർ ഉബൈദുള്ള കടവത്ത്
ട്രഷറൽ സി.എം.അബ്ദുല്ല കുഞ്ഞി എന്നിവർ അറിയിച്ചു

Post a Comment

Previous Post Next Post
close