ദില്ലിയില്‍ വീണ്ടും വെടിവയ്പ്; ഷഹീന്‍ബാഗില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ, ഭീകരൻ കസ്റ്റഡിയില്‍ snewsദില്ലി: പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രതിഷേധിച്ചവര്‍ക്ക് എതിരെ ജാമിഅ മില്ലിയ്യ സര്‍വകലാശാലയില്‍ യുവാവ് വെടിയുതിര്‍ത്ത സംഭവത്തിന് പിന്നാലെ സമരകേന്ദ്രമായ ശഹിന്‍ബാഗിലും വെടിവെപ്പ്. പ്രതിഷേധക്കാര്‍ക്ക് നേരെ രണ്ട് ബുള്ളറ്റുകള്‍ ഉതിര്‍ത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വെടിവെച്ചയാളെ പോലീസ് പിടികൂടിയിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കെങ്കിലും പരുക്കേറ്റതായി വിവരമില്ല.

Post a Comment

Previous Post Next Post
close