ബജറ്റ് അവതരണം ആരംഭിച്ചു snews
ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റിന്റെ അവതരം ആരംഭിച്ചു. കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്.

അൽപ്പം മുൻപ് ചേർന്ന കേന്ദ്ര മന്ത്രി സഭാ യോഗം ബജറ്റിന് അംഗീകാരം നൽകിയിരുന്നു. പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് ബജറ്റിന് അംഗീകാരം ന.കിയത്.

Visit website

Post a Comment

Previous Post Next Post
close