സൗജന്യ വിസ, 100 - ൽ പരം അവസരങ്ങൾ .

ഖത്തറിൽ അനേകം തൊഴിലവസരങ്ങൾ..
സൗജന്യ വിസ,
100 - ൽ പരം അവസരങ്ങൾ.
_ഖത്തറിലെ പ്രമുഖ റെസ്റ്റോറൻ്റ് ശൃഖലയുടെ പുതുതായി തുടങ്ങുന്ന ബ്രാഞ്ചുകളിലേക്ക് റെസ്റ്റോറൻ്റ് മേഖലയിൽ പരിചയമുള്ള അനേകം ജോലിക്കാരെ ആവശ്യമുണ്ട്._


GCC എക്സ്പീരിയൻസുള്ളവർക്ക് ഉയർന്ന ശമ്പളത്തിൽ ഉടൻ ജോലി, ഫ്രഷേയ്സിനും അവസരം.

_താഴെ കൊടുത്ത അവസരങ്ങളിൽ ജോലി ചെയ്ത് പരിചയമുള്ളവർ എത്രയും പെട്ടെന്ന് ഇൻ്റർവ്യൂവിന്  ഗ്രീൻ ജോബ്സി ൻ്റെ ഓഫീസിൽ നേരിൽ വരിക._

*🥖 ഷവർമ്മ മേക്കർ
*🌮 സാൻവിച്ച് മേക്കർ
*🍹 ജ്യൂസ് മേക്കർ
*🧑🏻‍💼സൂപ്പർവൈസർ
*👨🏻‍🍳 വെയിറ്റർ
*🧑🏻‍💻 കാഷ്യർ
*🏍️ ബൈക്ക് ഡ്രെവർ
*🚕 കാർ ഡ്രെവർ

_നേരിട്ടുള്ള ഇൻ്റർവ്യൂ ആവശ്യമില്ല. ഗ്രീൻ ജോബ്സ് ഷോർട്ട് ലിസ്റ്റിങ്ങ്  & ഡയറക്റ്റ് സെലക്ഷൻ മാത്രം._

ഭക്ഷണം, താമസ സൗകര്യം, സൗജന്യ വിസ എന്നിവ കമ്പനി നൽകും.


_നാട്ടിൽ ജോലിയിൽ പരിചയമുള്ളവരെയും പരിഗണിക്കും._

_✅ റെസ്റ്റോറൻ്റ് മേഖലയിലെ ഏറ്റവും ഉയർന്ന ശമ്പളം കമ്പനി നൽകും._

 ഭക്ഷണം, താമസ സൗകര്യം, യാത്ര സൗകര്യം, ഇൻഷ്യൂറൻസ് തുടങ്ങിയ എല്ലാ ആനുകൂല്യങ്ങളും കമ്പനി നൽകും.

✅ നിങ്ങളുടെ യോഗ്യതക്കും കഴിവിനും അനുസരിച്ചാണ് സാലറിയും ഡ്യൂട്ടി ഡിവിഷനും തീരുമാനിക്കുക

_താൽപര്യമുള്ളവർ ഇന്നു മുതൽ ഈ മാസം 8 വരെ ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9 തിനും ഉച്ചക്ക്  2 നു  ഇടയിൽ മാത്രം നേരിട്ട് പെരിന്തൽമണ്ണ ഗ്രീൻ ജോബ്സിൽ എത്തുക._

വയസ്സ് 22 മുതൽ 45 വരെ. (ചില കാറ്റഗറികളിൽ വയസ്സിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം.)

ബയോഡാറ്റ, ഫോട്ടോസ്, പാസ്പോർട്ട് കോപ്പി എന്നിവയുമായി വരിക.ബയോഡാറ്റ ഇല്ലെങ്കിൽ ഗ്രീനിൽ നിന്നും ചെയ്ത് തരുന്നതാണ്.

(ഫോണിലൂടെ വിശദ വിവരങ്ങൾ അറിയുന്നതല്ല, മിനിമം 2 മണിക്കൂറെങ്കിലും ഓഫീസിൽ വെയിറ്റ് ചെയ്യാൻ തയ്യാറുള്ളവർ മാത്രം വന്നാൽ മതി. 2 മണിക്ക് ശേഷം വരുന്നവരെ ഇൻ്റർവ്യൂവിന് പരിഗണിക്കുന്നതല്ല.)

📍ഇൻ്റർവ്യൂവിന് എത്തിച്ചേരേണ്ട 
Malappuram Dt;
☎️ 04933 222227

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക.

വിദേശ അവസരങ്ങളെ കുറിച്ചറിയാൻ ഈ നമ്പറുകളിൽ മാത്രം വിളിക്കുക. മറ്റു നമ്പറുകളിൽ വിവരങ്ങൾ ലഭ്യമല്ല.

രാവിലെ 10 നും വൈകിട്ട് 4 നും ഇടയിൽ മാത്രം വിളിക്കാൻ ശ്രമിക്കുക. നേരിൽ വരുന്നതാണ് ഏറ്റവും നല്ലത്.

_📱9072 900 222
 📱9645 900 333
_📱7593 900 444
_📱7034 900 555

✉️greenjobsos@gmail.com

ഇ - മെയിൽ അയക്കുന്നവർ സബ്ജക്റ്റിൽ *QRJ* - എന്ന് എഴുതിയതിന് ശേഷം നിങ്ങളുടെ വയസ്സും യോഗ്യതയും സ്ഥലവും ജില്ലയും എഴുതുക.

⭕ശ്രദ്ധിക്കുക:-
ഗ്രീൻ ജോബ്സ് ഒരു റിക്രൂട്ട്മെൻ്റ് ഏജൻസിയല്ല, സ്ഥാപനങ്ങൾക്കും അംഗീകൃത ഏജൻസികൾക്കുമുള്ള കൺസൾട്ടൻസി മാത്രമാണ്. വിദേശജോലിക്ക് പോകാൻ തയ്യാറെടുക്കുന്നവർ സുതാര്യത ഉറപ്പാക്കി മാത്രം യാത്ര ചെയ്യാൻ ഒരുങ്ങുക. ഞങ്ങൾക്ക് സബ് ഏജൻസികളോ ഏജൻ്റുമാരോ ഇല്ല._

കേരളത്തിലും ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലും വിദേശത്തുള്ള തൊഴിൽ അവസരങ്ങൾ ഗ്രൂപ്പിൽ എപ്പോഴും ലഭ്യമാണ്. 

പുതിയ അവസരങ്ങൾ ഏറ്റവും ആദ്യം അറിയാൻ ഞങ്ങളും വാട്സാപ്പ് / ൽ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, 


HIGHLIGHTS:
FreeJobAlert.com Job site is for Government, Sarkari Naukri,Banks,Railways,Police Recruitment, Results of IBPS,UPSC,SSC,RRB, Fresher ,FreeJobAlert - Free Job Alert 2021 is the right place to get all latest Central Government and State Government Jobs notifications,
Free Job alert 2021 - Freejobalert is the right place to get quick updates of latest Free Job Alerts 2021 for Central Government .,
Free Job Albert,
Sarkari Result Free Job Alert

Post a Comment

Previous Post Next Post

MULTI PEX