ഫസ്റ്റ് സെക്യൂരിറ്റി ഗ്രൂപ്പ് ,യു.എ.ഇ സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ ജോലി നേടാൻ അവസരം. നല്ല ശമ്പളത്തിൽ ഗൾഫ് രാജ്യങ്ങളിൽ ജോലി നോക്കുന്നവർക്ക് ഇതൊരു നല്ല അവസരം ആയിരിക്കും. യോഗ്യത, ശമ്പളം, തിരഞ്ഞെടുക്കുന്ന രീതി ബന്ധപ്പെടേണ്ട നമ്പർ തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.
ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്നും പ്ലസ് ടു പാസായിരിക്കണം, ഉയരം കുറഞ്ഞത് 175 സെ.മി ഉണ്ടായിരിക്കണം, പ്രായപരിധി 22 വയസ്സ് മുതൽ 38 വയസ്സ് വരെ ആണ്. കൂടാതെ ഇംഗ്ലീഷ് സംസാരിക്കാനും വായിക്കാനും ഉള്ള കഴിവുള്ളവർക്കുമാണ് അപേക്ഷിക്കാനുള്ള യോഗ്യത.
ഈ തസ്തികയിലേക്ക് നിശ്ചയിച്ചിരിക്കുന്ന ശമ്പളം 2262 Aed (ഏകദേശം 45000 രൂപയാണ് ശമ്പളം). ഇന്റർവ്യൂ തീയതികൾ 18/01/2021 – മലപ്പുറം ഓഫിസിൽ വെച്ചും, 23/01/2021 കോഴിക്കോട് ഓഫിസിൽ വെച്ചും ആയിരിക്കും നടക്കുന്നത്. താല്പര്യമുള്ളവർക്ക് പേര്, പാസ്പോര്ട്ട് നമ്പർ, കോൺടാക്ട് നമ്പർ, ഉയരം തുടങ്ങിയ വിവരങ്ങൾ
താഴെ പറയുന്ന നമ്പറിൽ വാട്സ്ആപ്പ് മെസ്സേജ് അയക്കുക.📲👇
നമ്പർ : 8075021480
ഈ ചാനലിൽ പറയുന്ന എല്ലാ ജോബ് വാക്കൻസികളും മിനിസ്ട്രി ഓഫ് എക്സ്ടെർണൽ എഫേർസിന്റെ ലൈസൻസുള്ള ജോബ് ഏജൻസികൾ പ്രൊവൈഡ് ചെയ്യുന്ന അല്ലെങ്കിൽ പബ്ലിഷ് ചെയ്യുന്ന ഒഴിവുകൾ ആണ്.
ഞാൻ ഒരു ഏജന്റുമായും ഒരു കോൺട്രാക്റ്റും ഇല്ലാത്ത വ്യക്തിയാണ്.
അതായത് ഞാൻ ഒരു പൈഡ് സർവീസോ അല്ലെങ്കിൽ പൈഡ് ഏജൻറ്റോ അല്ല .ഇതിൽ പറയുന്ന ജോലികളിൽ അപ്ലൈ ചെയ്യാൻ ആഗ്രഹിക്കുന്നവർ അവരവരുടെ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക .
ഈ ചാനൽ യാതൊരുവിധ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതല്ല.എനിക്ക് ലഭിക്കുന്ന ജോബ് വാക്കൻസികൾ നിങ്ങളുടെ എടുത്തേക്ക് എത്തിക്കുന്നു എന്ന കടമ മാത്രമാണ് ഞാൻ ചെയ്യുന്നത്
Post a Comment