നാഷണൽ സ്കോളർഷിപ്പ് പോർട്ടൽവഴി അപേക്ഷിക്കാവുന്ന വിവിധ സ്കോളർഷിപ്പുകൾക്ക് ഓൺലൈൻ അപേക്ഷ നൽകാവുന്ന തീയതി ജനുവരി 20 വരെ നീട്ടി. സ്കോളർഷിപ്പുകളും നൽകുന്ന മന്ത്രാലയം/വകുപ്പുകളും.
. സെൻട്രൽ സെക്ടർ സ്കീം ഓഫ് സ്കോളർഷിപ്പ് ഫോർ കോളേജ് ആൻഡ് യൂണിവേഴ്സിറ്റി സ്റ്റുഡന്റ്്സ് (ഹയർ എജ്യുക്കേഷൻ വകുപ്പ്)
. പ്രൈം മിനിസ്റ്റേഴ്സ് സ്കോളർഷിപ്പ് സ്കീം ഫോർ ആർ.പി.എഫ്./ആർ.പി.എസ്.എഫ്. (റെയിൽവേ മന്ത്രാലയം)
നാഷണൽ ഫെലോഷിപ്പ് ആൻഡ് സ്കോളർഷിപ്പ് ഫോർ ഹയർ എജ്യുക്കേഷൻ ഓഫ് എസ്.ടി. സ്റ്റുഡന്റ്്സ് (ട്രൈബൽ അഫയേഴ്സ് മന്ത്രാലയം)
ടോപ് ക്ലാസ് എജ്യുക്കേഷൻ സ്കീം ഫോർ എസ്.സി. സ്റ്റുഡന്റ്സ് (സോഷ്യൽ ജസ്റ്റിസ് ആൻഡ് എംപവർമെന്റ് മന്ത്രാലയം)
. ഫിനാൻഷ്യൽ അസിസ്റ്റൻസ് ഫോർ എജ്യുക്കേഷൻ ഓഫ് വാർഡ്സ് ഓഫ് ബീഡി/സിനി/ഐ.ഒ.എം.സി./എൽ.എസ്.ഡി.എം. വർക്കേഴ്സ്പോസ്റ്റ് മെട്രിക് (ലേബർ ആൻഡ് എംപ്ലോയ്മെന്റ്് മന്ത്രാലയം)
പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ഫോർ സ്റ്റുഡന്റ്സ് വിത്ത് ഡിസെബിലിറ്റീസ്; സ്കോളർഷിപ്പ് ഫോർ ടോപ് ക്ലാസ് എജ്യുക്കേഷൻ ഫോർ സ്റ്റുഡന്റ്്\സ് വിത്ത് ഡിസെബിലിറ്റീസ് (എംപവർമെന്റ്് ഓഫ് പേഴ്സൺസ് വിത്ത് ഡിസെബിലിറ്റീസ് വകുപ്പ്
പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് സ്കീം ഫോർ മൈനോറിറ്റീസ്; മെറിറ്റ് കം മീൻസ് സ്കോളർഷിപ്പ് ഫോർ പ്രൊഫഷണൽ ആൻഡ് ടെക്നിക്കൽ കോഴ്സസ് (മൈനോറിറ്റി അഫയേഴ്സ് മന്ത്രാലയം)
പ്രഗതി സ്കോളർഷിപ്പ് സ്കീം ഫോർ ഗേൾ സ്റ്റുഡന്റ്സ്ടെക്നിക്കൽ ഡിഗ്രി, ടെക്നിക്കൽ ഡിപ്ലോമ; സാക്ഷം സ്കോളർഷിപ്പ് സ്കീം ഫോർ സ്പെഷ്യലി ഏബിൾഡ് സ്റ്റുഡന്റ്സ് (ടെക്നിക്കൽ ഡിഗ്രി, ടെക്നിക്കൽ ഡിപ്ലോമ (എ.ഐ. സി.ടി.ഇ.)
. പി.ജി. ഇന്ദിരാഗാന്ധി സ്കോളർഷിപ്പ് ഫോർ സിംഗിൾ ഗേൾ ചൈൽഡ്; പി.ജി. സ്കോളർഷിപ്പ് ഫോർ യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡേഴ്സ് (ഫസ്റ്റ്, സെക്കൻഡ്); പി.ജി. സ്കോളർഷിപ്പ് സ്കീം ഫോർ എസ്.സി./എസ്.ടി. സ്റ്റുഡന്റ്സ് ഫോർ പർസ്യൂയിങ് പ്രൊഫഷണൽ കോഴ്സസ് (യു.ജി.സി.)
വെബ് സൈറ്റ്: ലിങ്ക് താഴെ കൊടുത്തിരിക്കുന്നു 👇
Ministry of Minority Affairs
അപേക്ഷിക്കേണ്ട വീഡിയോ കാണുക👇
Department of Empowerment of Persons with Disabilities
Ministry of Social Justice & Empowerment Ministry of Labour & Employment
Ministry of Tribal Affairs
Department of School Education & Literacy Department of Higher Education WARB, Ministry of Home Affairs RPF/RPSF,
Ministry of Railway North Eastern Council(NEC),DoNER
Post a Comment