600 - ൽ പരം തൊഴിൽ അവസരങ്ങളുമായി മലബാറിലെ ഏറ്റവും വലിയ ഇൻ്റർവ്യൂ നാളെ.. private job in kerala

ക്കോട്ടക്കൽ കെ.എം.ടി (K.M.T Silks) ലേക്കുക്കുള്ള ഡയറക്റ്റ് ഇൻ്റർവ്യൂ.

ജനുവരി 23 - ന് രാവിലെ 9 മണി മുതൽ ഉച്ചക്ക് 3 മണി വരെ കോട്ടക്കലിൽ.

_കേരളത്തിൽ ഫാഷൻ രംഗത്ത് പുതിയ വിപ്ലവവുമായി കോട്ടക്കലിൽ ഉടൻ തുടങ്ങുന്ന കെ.എം.ടി സിൽക്ക്സി
(K.M.T Silks) നോടൊപ്പം ചേരു., ടെക്സ്റ്റൈൽ മേഖലയിലെ ഏറ്റവും ഉയർന്ന ശമ്പളത്തോടൊപ്പം ജോലി ഒരു ആസ്വാധനമാക്കൂ..!_

600 - ൽ പരം അവസരങ്ങൾ..!

(മുഴുവൻ അവസരങ്ങളുടെയും വിവരങ്ങൾ അറിയാൻ അവസാനം വരെ വായിക്കുക.)

_ഇൻ്റർവ്യൂ തീയതിയും സമയവും സ്ഥലവും.👇🏻_

🗓️ ജനുവരി 23 ശനി
📍കോട്ടക്കലിൽ

🏢 റിഡ്ജസ് ഇൻ, ചങ്കുവെട്ടി, മിംസ് ഹോസ്പിറ്റലിന് സമീപം, NH - കോട്ടക്കൽ, മലപ്പുറം ജില്ല.
🕘 രാവിലെ 9 മണി മുതൽ വൈകിട്ട്  3 മണി വരെ.

_ടെക്സ്റ്റെൽ മേഖലയിൽ ജോലി ചെയ്യാൻ താൽപര്യമുള്ളവർക്ക്  കേരളത്തിൽ എല്ലായിടത്തും തുടങ്ങാൻ പോകുന്ന ഗ്രൂപ്പിനോടൊപ്പം ഒരുമിച്ച് വളരാൻ അവസരം._

സമാന മേഖലകളിൽ ജോലി ചെയ്ത് പരിചയമുള്ളവർക്ക് കേരളത്തിലെ ഏറ്റവും ഉയർന്ന ശംമ്പളത്തിൽ ജോലി., പരിചയമില്ലാത്തവർക്ക് ട്രൈനി തസ്തികയിൽ നിയമനം

_താഴെ കൊടുത്ത അവസരങ്ങളിൽ താൽപര്യമുള്ളവർ ഇൻ്റർവ്യൂവിന് നേരിൽ വരിക._

_*ഇൻ്റർവ്യൂ അറ്റൻ്റ് ചെയ്യാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യുകയോ വിളിക്കുകയോ ചെയ്യേണ്ടതില്ല.*_

*▪️Showroom Manager - 1*
*▪️HR Manager - 2*
*▪️Floor Manager - 10*
*▪️Godown Manager - 3*

*▪️Sales Man - Experienced - 150*
*▪️Sales Girls - Experienced - 150*
*▪️Sales Trainee (M & F) - 100*

*▪️Accountant - 2*
*▪️Asst Accountant - 5*
*▪️Cashier - 5*
*▪️Billing Staff - 10*
*▪️Packing Staffs - 20*
*▪️Dress Folding Staffs - 20*

*▪️Fashion Designer (Experi & Fresher) - 10*

*▪️Visual Merchandiser - 10*

*▪️Welcome Girls - 15*
*▪️Customer Care - 15 (M & F)*

*▪️Digital Marketing Expert - 2*
_Social Media Promotions_

*▪️Warden (Ladies) - 2*

*▪️Godown Workers - 20 - M/F*
*▪️Tailors - 10 - M/F*

*▪️House Keeping Staffs - 10 - M/F*
*▪️Drivers - 4*
*▪️Security Staffs - 10*
*▪️Cook - 4*
*▪️Kitchen Helpers - 5*

_ടെക്സ്റ്റൈൽ മേഖലയിലെ മറ്റെല്ലാ ഡിവിഷനുകളിലും അവസരം., ഓരോ ഡിവിഷനുകളിലും അനേകം അവസരങ്ങൾ._

_*ശമ്പളത്തിന് പുറമെ ഏറ്റവും നല്ല താമസ സൗകര്യവും ഭക്ഷണവും ഇൻസെൻ്റീവും കമ്പനി നൽകും, ESI, PF തുടങ്ങിയവയും.*_

_*പുതുതായി തുടങ്ങുന്ന കോട്ടക്കലിലും നിലവിലുള്ള  പെരിന്തൽമണ്ണയിലും അവസരങ്ങൾ.*_

_(ഇൻ്റർവ്യൂവിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യുകയോ  വിളിക്കുകയോ ചെയ്യണമെന്നില്ല, നേരിൽ വന്നാൽ മതി, *ഷോറൂമുകളിൽ* ഈ ഇൻ്റർവ്യൂ ഉണ്ടായിരിക്കുന്നതല്ല.*)_

*കൂടുതൽ വിവരങ്ങൾ അറിയാൻ ഗ്രീൻ ജോബ്സിലേക്ക് നേരിൽ വരികയോ വിളിക്കുകയോ ചെയ്യാവുന്നതാണ്.*

*📱9562 335 755*
*📱8606 335 755*
*📱9846 335 755*

*📱9072 900 222*
*📱9645 900 333*
*📱7594 900 444*

*📱7591 933 888*
*📱7591 944 888*

_(രാവിലെ *10* മണിക്കും വൈകിട്ട്  *4* മണിക്കും ഇടയിൽ മാത്രം വിളിക്കുക. മറ്റു സമയങ്ങളിലും അവധി ദിവസങ്ങളിലും ഫോൺ എടുക്കുന്നതല്ല.)_

*ഗ്രീൻ ജോബ്സ് ഓഫീസ് അഡ്രസ്സ്.👇🏻*

*G R E E N  J O B S®*
3rd Floor, Aysha Complex, Calicut Road, Bypass Traffic Jn;
*P E R I N T H A L M A N N A*
Malappuram Dt; 
☎️ 04933 222227

✉️greenjobs4jobs@gmail.com

(ഇ - മെയിൽ അയക്കുന്നവർ സബ്ജക്റ്റിൽ *KMT* എന്ന് മാത്രം എഴുതുക.)


അന്നേ ദിവസം നേരിൽ വരാൻ കഴിയാത്തവർ ഒരാഴ്ചക്കകം ഗ്രീൻ ജോബ്സ് ഓഫീസിൽ ഒരാഴ്ചക്കകം നേരിൽ വരിക.

ഈ പരസ്യം കൂട്ടുകാർക്ക് ഷെയർ ചെയ്യുക.

പുതിയ തൊഴിലവസരങ്ങൾ എന്നും നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ ഞങ്ങളുടെ *വാട്സാപ്പ്* ഗ്രൂപ്പിലും *ഫെയ്സ് ബുക്ക്* ഗ്രൂപ്പിലും ജോയിൻ ചെയ്യുക._


കൂടുതൽ ജോബ് വാർത്തകൾ ലഭിക്കാൻ ഞങളുടെ ഗ്രൂപ്പിൽ ചേരൂ...👇

Join Facebook group👇


Post a Comment

Previous Post Next Post
close