ബഹറൈനിലേക്കും ഗൾഫിലെ മറ്റു രാജ്യങ്ങളിലേക്കും ഉടൻ ആവശ്യമുണ്ട്.

വിവിധ വിഭാഗങ്ങളിലായി 400 - ൽ പരം അവസരങ്ങൾ..!

_GCC - യിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃഖലയുടെ നിലവിലുള്ളതും ബഹറൈനിൽ* ഉടൻ തുടങ്ങുന്നതുമായ ഹൈപ്പർമാർക്കറ്റുകളിലേക്ക് ഉടൻ ആവശ്യമുണ്ട്._


_ഷോർട്ട് ലിസ്റ്റിങ്ങ് *ഇന്ന് മുതൽ* പെരിന്തൽമണ്ണ *ഗ്രീൻ ജോബ്സിലും* കമ്പനി നേരിട്ടുള്ള ഇൻ്റർവ്യൂ *ജനുവരി 13*- ന് *കൊച്ചിയിലും.*_

_രാവിലെ *9* മണി മുതൽ ഉച്ചക്ക്  *3* മണി വരെ മാത്രം., *3* മണിക്ക് മുമ്പ് ടോക്കൺ ലഭിച്ചവർക്ക് രാത്രി  *8* മണി വരെ അവസരം നൽകുന്നതാണ്.*_

_*ഷോർട്ട് ലിസ്റ്റിങ്ങിൽ പങ്കെടുക്കാതെ നേരിട്ട് ഇൻർവ്യൂ അവസരം ഉണ്ടായിരിക്കുന്നതല്ല.*_

_*ഒഴിവുകൾ :-* താഴെ കൊടുത്ത അവസരങ്ങളിലേക്ക് ഓരോ ഡിവിഷനുകളിലും അനേകം വേക്കൻസികൾ ഉണ്ട്. നിങ്ങളുടെ യോഗ്യതക്കും കഴിവിനും അനുസരിച്ച ജോലി ആണ് ലഭിക്കുക._

*ചില വിഭാഗങ്ങളിലേക്ക് GCC - എക്സ്പീരിയൻ സുള്ളവർക്ക് കൂടുതൽ പരിഗണന.*

_*◼️Managers*_
_*◼️Supervisor (Fruits & Veg)*_
_*◼️Sales Man*_
_*◼️Accountant (M.Com, MBA)*_
_*◼️Buyers - FMCG Experience*_
_*◼️Receiver*_
_*◼️Inventory / loss & Prevention*_
_*◼️Auditor - Internal*_
_*◼️Sales & Marketing Manager*_
_*◼️HR Executive*_
_*◼️Training Manager*_
_*◼️Merchandiser*_

◼️Fish Cutter / ഫിഷ് കട്ടർ - M
_▪️Butcher / ഇറച്ചി വെട്ട് - M

(ഇതിന് പുറമെ ഹൈപ്പർ മാർക്കറ്റ് മേഖലയിലെ എല്ലാ അവസരങ്ങളും ലഭ്യമാണ്, കൂടുതൽ വിവരങ്ങൾ നേരിൽ സംസാരിക്കുന്നതാണ്.)

_✅ 20
 നും 35 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം, ചില അവസരങ്ങളിലേക്ക് 40 വയസ്സ് വരെ പരിഗണിക്കും._

_✅ ഹൈപ്പർ മാർക്കറ്റ് ശൃഖലയിൽ ഇപ്പോൾ *GCC* യിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന ശമ്പളവും മറ്റു ആനുകൂല്ല്യങ്ങളും കമ്പനി നൽകും._

_✅ ശമ്പളം, താമസ സൗകര്യം, ഭക്ഷണം തുടങ്ങിയ കാര്യങ്ങൾ ഇൻ്റർവ്യൂ സമയം നേരിട്ട് സംസാരിക്കും._

_✅ ഏതെങ്കിലും GCC രാജ്യങ്ങളിൽ സമാന മേഖലകളിൽ ജോലി ചെയ്ത് പരിചയമുള്ളവർക്കും നാട്ടിൽ ഹൈപ്പർ / സൂപ്പർ മാർക്കറ്റുകളിൽ പരിചയമുള്ളവർക്കും കൂടുതൽ പരിഗണന._

_(ഫോണിലൂടെ വിശദ വിവരങ്ങൾ അറിയുന്നതല്ല, മിനിമം 2 മണിക്കൂറെങ്കിലും ഓഫീസിൽ വെയിറ്റ് ചെയ്യാൻ തയ്യാറുള്ളവർ മാത്രം വരാൻ ശ്രമിക്കുക. 3 മണിക്ക് ശേഷം വരുന്നവരെ ഇൻ്റർവ്യൂവിന് പരിഗണിക്കുന്നതല്ല.,

✅ നിങ്ങളുടെ യോഗ്യതക്കും കഴിവിനും അനുസരിച്ചാണ് സാലറിയും ഡ്യൂട്ടി ഡിവിഷനും തീരുമാനിക്കുക

_താൽപര്യമുള്ളവർ *ഇന്നു മുതൽ ഈ മാസം  11 വരെ*  ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9 തിനും ഉച്ചക്ക് - 3 നും  ഇടയിൽ മാത്രം നേരിട്ട് പെരിന്തൽമണ്ണ ഗ്രീൻ ജോബ്സിൽ എത്തുക._

_ബയോഡാറ്റ, ഫോട്ടോസ്, പാസ്പോർട്ട് കോപ്പി എന്നിവയുമായി വരിക.ബയോഡാറ്റ ഇല്ലെങ്കിൽ ഗ്രീനിൽ നിന്നും ചെയ്ത് തരുന്നതാണ്. *_

📍ഇൻ്റർവ്യൂവിന് / ഷോർട്ട് ലിസ്റ്റിങ്ങിന് എത്തിച്ചേരേണ്ട വിലാസം.

3rd Floor, Aysha Complex, Calicut Road, Bypass Traffic Junction
P E R I N T H A L M A N N A
Malappuram Dt;
☎️ 04933 222227

_(പെരിന്തൽമണ്ണ കോഴിക്കോട് റോഡിൽ ആയിഷ കോംപ്ലക്സിൽ മൂന്നാം നില, ഗ്രീൻ ജോബ്സ്.)_

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക.

_വിദേശ അവസരങ്ങളെ കുറിച്ചറിയാൻ ഈ നമ്പറുകളിൽ മാത്രം വിളിക്കുക. മറ്റു നമ്പറുകളിൽ വിവരങ്ങൾ ലഭ്യമല്ല._

രാവിലെ 10 നും വൈകിട്ട് 4 നും ഇടയിൽ മാത്രം വിളിക്കാൻ ശ്രമിക്കുക. മറ്റു സമയങ്ങളിലും ഒഴിവു ദിവസങ്ങളിലും ഫോൺ എടുക്കുന്നതല്ല. നേരിൽ വരാതെ ഷോർട്ട് ലിസ്റ്റിങ്ങിൽ പങ്കെടുക്കാൻ കഴിയുന്നതല്ല.

_*📱9072 900 222*_
_*📱9645 900 333*_
_*📱7593 900 444*_
_*📱7034 900 555*_

_*✉️greenjobsos@gmail.com*_

_ഇ - മെയിൽ അയക്കുന്നവർ സബ്ജക്റ്റിൽ *GCC - HM* - എന്ന് എഴുതിയതിന് ശേഷം നിങ്ങളുടെ *വയസ്സും സ്ഥലവും ജില്ലയും എഴുതുക.* എല്ലാ രേഖകളും *PDF* ഫോർമാറ്റിൽ മാത്രം വ്യത്തിയായി അയക്കുക._

➖➖➖➖➖➖

_⭕ശ്രദ്ധിക്കുക:-ഇത് ഒരു റിക്രൂട്ട്മെൻ്റ് ഏജൻസിയല്ല, സ്ഥാപനങ്ങൾക്കും അംഗീകൃത ഏജൻസികൾക്കുമുള്ള കൺസൾട്ടൻസി മാത്രമാണ്. വിദേശജോലിക്ക് പോകാൻ തയ്യാറെടുക്കുന്നവർ സുതാര്യത ഉറപ്പാക്കി മാത്രം ജോലിക്ക് പോകാൻ ഒരുങ്ങുക. ഞങ്ങൾക്ക് സബ് ഏജൻസികളോ ഏജൻ്റുമാരോ ഇല്ല., വ്യക്തമായ ഓഫീസ് അഡ്രസ്സും സ്ഥിരം മേൽവിലാസവുമുള്ള പരസ്യങ്ങളോട് മാത്രം പ്രതികരിക്കുക, നിങ്ങളുടെ വിവരങ്ങൾ മറ്റു ആവശ്യങ്ങൾക്ക് ദുരുപയോഗം ചെയ്യാൻ ഇടവന്നേക്കാം, ശ്രദ്ധിക്കുക._

➖➖➖➖➖➖

_കേരളത്തിലും ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലും വിദേശത്തുമുള്ള തൊഴിൽ അവസരങ്ങൾ ഗ്രീൻ ജോബ്സിൽ എപ്പോഴും ലഭ്യമാണ്. പുതിയ അവസരങ്ങൾ ഏറ്റവും ആദ്യം അറിയാൻ ഞങ്ങളുടെ വാട്സാപ്പ് / ഫെയിസ് ബുക്ക് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, പേജ് ലൈക്ക് ചെയ്യുക._
🥏 WhatsApp Group

FreeJobAlert.com Job site is for Government, Sarkari Naukri,Banks,Railways,Police Recruitment, Results of IBPS,UPSC,SSC,RRB, Fresher ,FreeJobAlert - Free Job Alert 2021 is the right place to get all latest Central Government and State Government Jobs notifications,
Free Job alert 2021 - Freejobalert is the right place to get quick updates of latest Free Job Alerts 2021 for Central Government .,
Free Job Albert,
Sarkari Result Free Job Alert

Post a Comment

Previous Post Next Post

MULTI PEX