കേരളത്തിൽ പരീക്ഷ ഇല്ലാതെ ഗവൺമെന്റ് ജോലി നേടാം : FreeJobAlert.com

നാഷണൽ ഹെൽത്ത് മിഷൻ കേരള, 14 ജില്ലകളിലുമായി മിഡിലെവെൽ സർവീസ് പ്രൊവൈഡേഴ്സ് (സ്റ്റാഫ് നേഴ്സ് തസ്തികയിലേക്ക് യോഗ്യതയുള്ളവരിൽ നിന്നിം അപേക്ഷകൾ ക്ഷണിക്കുന്നു. കരാർ അടിസ്ഥാനത്തിലാകും നിയമനം നടക്കുന്നത്. ഔദ്യോഗിക നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരം യോഗ്യതയുള്ളവർക്ക് www.cmdkerala.net എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

തിരുവനന്തപുരം 125 ഒഴിവുകൾ, കൊല്ലം 107 ഒഴിവുകൾ, പത്തനംതിട്ട -76 ഒഴിവുകൾ, ആലപ്പുഴ 111 ഒഴിവുകൾ, കോട്ടയം 102 ഒഴിവുകൾ , ഇടുക്കി 85 ഒഴിവുകൾ, എറണാകുളം -126 ഒഴിവുകൾ , തൃശൂർ 142 ഒഴിവുകൾ, പാലക്കാട് 133 ഒഴിവുകൾ , മലപ്പുറം 166 ഒഴിവുകൾ, കോഴിക്കോട് 109 ഒഴിവുകൾ, വയനാട് 121 ഒഴിവുകൾ, കണ്ണൂർ 143 ഒഴിവുകൾ , കാസർഗോഡ് 57 ഒഴിവുകൾ , അങ്ങനെ മൊത്തം 1603 ഒഴിവുകൾ ആണ് ഉള്ളത്.

ഒരു വർഷത്തെ പ്രവർത്തി പരിചയത്തോടെ ബി.എസ്.സി നഴ്സിംഗ് യോഗ്യത ഉള്ളവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. 17000 രൂപയും 1000 രൂപ ട്രാവൽ അലവൻസും ആണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 08.01.2021 ആണ്. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.

ഔദ്യോഗിക നോട്ടിഫിക്കേഷൻലിങ്ക്
ഓൺലൈനായി അപേക്ഷിക്കാംലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ്ലിങ്ക്
FreeJobAlert.com Job site is for Government, Sarkari Naukri,Banks,Railways,Police Recruitment, Results of IBPS,UPSC,SSC,RRB, Fresher ,FreeJobAlert - Free Job Alert 2021 is the right place to get all latest Central Government and State Government Jobs notifications,
Free Job alert 2021 - Freejobalert is the right place to get quick updates of latest Free Job Alerts 2021 for Central Government .,
Free Job Albert,
Sarkari Result Free Job Alert

Post a Comment

Previous Post Next Post
close