🔷 1. ഹോം നഴ്സ് ഗൾഫ് റിട്ടേൻ (സ്ത്രീകളും പുരുഷൻമാരും അപേക്ഷിക്കാം )
✳️ KD: 220-230. Food
🔷 2. ഹോം നഴ്സ് ഫ്രഷ് (ഇന്ത്യൻ എക്സ്പീരിയൻസ് സ്ത്രീകളും പുരുഷന്മാരും അപേക്ഷിക്കാം)
✳️ശമ്പളം KD 180-200. Room+Food
🔷 3. ഹൗസ് ഡ്രൈവർ കുവൈറ്റ് ലൈസൻസ് (ഒറിജിനൽ O R കോപ്പി)
✳️ KD-150+Food
🔷 4. ഹൗസ് ഡ്രൈവർ (ANY GCC ലൈസൻസ്)
✳️ KD 120+Room+Food
🔷 5. ഹൗസ് ഡ്രൈവർ (ഇന്ത്യൻ ലൈസൻസ്)
✳️ KD -100+Food
🔷 6. ഹൗസ് മൈഡ് റിട്ടേൺ
✳️ KD 130+Food
🔷 7. ഹൗസ് മെയ്ഡ് ഫ്രഷ്
✳️ KD 120+Food
🔷 8. ഹൗസ് ബോയ് ✳️ KD 100+Food+Acc
🔖 എല്ലാകാറ്റകറിയിലും താമസം ഭക്ഷണം നൽകുന്നതാണ്
പ്രായ പരിധി: 21 മുതൽ 45 വരെ.
ANY CAST
♦ രണ്ട് വർഷത്തിൽ ലീവ് ടിക്കറ്റ് നൽകുന്നതാണ്
♦ എമിഗ്രേഷൻ ഉള്ളവർ മാത്രം ബന്ധപ്പെടുക.
താല്പര്യമുള്ളവർ മാത്രം കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന
വാട്സാപ്പിൽ / നമ്പരിൽ കോൺടാക്കട് ചെയ്യുക
📲 8590704260
cvpmjobs2020@gmail.com
⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️
ഖത്തർ ഹൌസ് ഡ്രൈവർ
(ജിസിസി ലൈസൻസ് )
സാലറി 1500/ഫുഡ് &room
ഖത്തർ ഹൌസ് ഡ്രൈവർ
(Kuwait ലൈസൻസ് ഒൺലി ) 1500+ഫുഡ് +റൂം
Dubai supermarket
1, cashier,( female)
Salary 1400+food &acc age22/30
Indian experience
📲8547089644 whatsapp
⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️
COMPANY TECHNICAL ALL ROUND LABOUR
▪️job in Qatar
▪️salary : 1800QR
▪️Free food
▪️ Accomodation company provided
▪️8hrs duty per day
▪️overtime company provided
▪️quantity : 200nos
▪️ECR & ECNR PASSPORT ACCEPT
▪️Age limit : 18 to 40
💡interested candidates send your deatils💡
▪️send CV ,passport copy ,photo& certificates
🖥️E MAIL : pravasilink123@gmail.com
⏰contact us : 7736337575
8075894334
🕰️contact time :10 AM - 5 PM
📲send details immediately on our mail.vacancy is limited💡
⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️
മലപ്പുറം ജില്ലയിലെ താനാളൂരിൽ പുതുതായി തുടങ്ങുന്ന ഷോപ്പിലേക് ജ്യൂസ് മേക്കർ,ആൻഡ് സാൻഡ്വിച്ച് മേക്കർ നെ ആവശ്യമുണ്ട്..
ph: 98 95 500 635
⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️
ബാഗ്ലൂർ എയർ പോർട്ടിൽ ഹെവി ഡ്രൈവേഴ്സിന് ജോലി, മറ്റു അവസരങ്ങളും...!
_ബാഗ്ലൂർ എയർപോർട്ടിൽ ഇൻഡിഗോ എയർലൈൻ സിൻ്റെ വിവിധ സെക്ഷനുകളിലെ വാഹനങ്ങളിലും, ലോഡിം, ക്ലീനിങ്ങ് തുടങ്ങിയ സെക്ഷനുകളിലും അവസരം._
▪️DRIVERS (HMV) - 150 No's
▪️Pushback Operator - 150 Nos
▪️LOADER Cum Cleaner - 200 Nos
ഷോർട്ട് ലിസ്റ്റിങ്ങ് ഇന്നു മുതൽ 16 വരെ പെരിന്തൽമണ്ണ ഗ്രീൻ ജോബ്സിൽ.
ഡയറക്ട് സെലക്ഷൻ / ഇൻ്റർവ്യൂ ജനുവരി 20 - തിന് ബാഗ്ലൂർ എയർപോർട്ടിൽ.
_23 - നും 35 നും ഇടയിൽ പ്രായമുള്ള +2 യോഗ്യതയുള്ള ഇന്ത്യൻ ഹെവി ഡ്രൈവിങ്ങ് ലൈസൻസുള്ളവർക്ക് ഡ്രൈവർ വേക്കൻസിയിലേക്കുള്ള ഷോർട്ട് ലിസ്റ്റിങ്ങിൽ പങ്കെടുക്കാം., മറ്റു അവസരങ്ങളിലേക്ക് 10 ക്ലാസ്സ് മതി, 40 വയസ്സ് വരെ പരിഗണിക്കും.
ഷോർട്ട് ലിസ്റ്റിങ്ങിൽ പങ്കെടുക്കാനും കൂടുതൽ വിവരങ്ങൾ അറിയാനും ഓഫീസിൽ നേരിൽ വരിക
8592 900 666
9072 900 666
7591 900 777
www.greenjobglobal.com
ഈ ചാനലിൽ പറയുന്ന എല്ലാ ജോബ് വാക്കൻസികളും മിനിസ്ട്രി ഓഫ് എക്സ്ടെർണൽ എഫേർസിന്റെ ലൈസൻസുള്ള ജോബ് ഏജൻസികൾ പ്രൊവൈഡ് ചെയ്യുന്ന അല്ലെങ്കിൽ പബ്ലിഷ് ചെയ്യുന്ന ഒഴിവുകൾ ആണ്.
ഞാൻ ഒരു ഏജന്റുമായും ഒരു കോൺട്രാക്റ്റും ഇല്ലാത്ത വ്യക്തിയാണ്.
അതായത് ഞാൻ ഒരു പൈഡ് സർവീസോ അല്ലെങ്കിൽ പൈഡ് ഏജൻറ്റോ അല്ല .ഇതിൽ പറയുന്ന ജോലികളിൽ അപ്ലൈ ചെയ്യാൻ ആഗ്രഹിക്കുന്നവർ അവരവരുടെ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക .
ഈ ചാനൽ യാതൊരുവിധ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതല്ല.എനിക്ക് ലഭിക്കുന്ന ജോബ് വാക്കൻസികൾ നിങ്ങളുടെ എടുത്തേക്ക് എത്തിക്കുന്നു എന്ന കടമ മാത്രമാണ് ഞാൻ ചെയ്യുന്നത്
Post a Comment