അകാരണമായി പിരിച്ചുവിടപ്പെട്ട ഉസ്താദുമാരുടെ ശ്രദ്ധക്ക്

അകാരണമായിപിരിച്ചുവിടപ്പെട്ട ഉസ്താദുമാരുടെ ശ്രദ്ധക്ക്

1● അടിയന്തിരമായി കമ്മിറ്റിയുമായി ബന്ധ പ്പെട്ടു പിരിച്ചുവിട്ടതിൻ്റെ കാരണങ്ങൾ രേഖാമൂലം എഴുതി വാങ്ങേണ്ടതാണ്

2 ● വെക്കേഷൻ അർഹതയുള്ളവരാണെങ്കിൽ വെക്കേഷനും പിരിച്ചുവിടുന്നത് വരേയുള്ള ശമ്പളവും വാങ്ങിക്കേണ്ടതാണ്

3 ● വല്ല രേഖയും കമ്മിറ്റി വ ശമുണ്ടെങ്കിൽ ആയത് വാങ്ങുകയും MSRൽ ഒപ്പുവാങ്ങിക്കേണ്ടതുമാണ്.

മേൽ കാര്യത്തിൽ വല്ല തടസ്സമോ മറ്റോ നേരിട്ടാൽ സംരക്ഷണ സമിതിയുമായി 
ബന്ധപ്പെടേണ്ടതാണ്

പരാതി നൽകാൻ വെബ്സൈറ്റ് സന്തർശിക്കൂ
COMPLAINT WEBSITE LINK 👇

      സെക്രട്ടറി
കേരള സ്റ്റേറ്റ് മുഅല്ലിം സംരക്ഷണ സമിതി
 വാട്സ്ആപ്പ് ഗ്രൂപ്പ്👇

OLDER POSTS:👇

Kmt board, Kerala Madrasa adhyapaka kshemanidhi Application Form,Kerala Madrasa Teachers Welfare Board chairman

Post a Comment

Previous Post Next Post
close