ഏറ്റവും വലിയ തൊഴിൽ അവസരങ്ങളുമായി കെ.എം.ടി (K.M.T Silks) ഇനി മുതൽ കോട്ടക്കലിലും.

ഇൻ്റർവ്യൂ ജനുവരി 23 - ന് കോട്ടക്കലിൽ.

_കേരളത്തിൽ ഫാഷൻ രംഗത്ത് പുതിയ വിപ്ലവവുമായി *കോട്ടക്കലിൽ* ഉടൻ തുടങ്ങുന്ന *കെ.എം.ടി സിൽക്ക്സി* (K.M.T Silks)* നോടൊപ്പം ചേരു., ടെക്സ്റ്റൈൽ മേഖലയിലെ ഏറ്റവും ഉയർന്ന ശമ്പളത്തോടൊപ്പം ജോലി ഒരു ആസ്വാധനമാക്കൂ..!_

*600 - ൽ പരം അവസരങ്ങൾ..!*

(മുഴുവൻ അവസരങ്ങളുടെയും വിവരങ്ങൾ അറിയാൻ അവസാനം വരെ വായിക്കുക.)

_ഇൻ്റർവ്യൂ തീയതിയും സമയവും സ്ഥലവും.👇🏻_

🗓️ ജനുവരി 23 ശനി
📍കോട്ടക്കലിൽ

_*🏢 റിഡ്ജസ് ഇൻ, ചങ്കുവെട്ടി, മിംസ് ഹോസ്പിറ്റലിന് സമീപം, NH - കോട്ടക്കൽ, മലപ്പുറം ജില്ല.*_

*🕘 രാവിലെ 9 മണി മുതൽ വൈകിട്ട്  3 മണി വരെ.*

_ടെക്സ്റ്റെൽ മേഖലയിൽ ജോലി ചെയ്യാൻ താൽപര്യമുള്ളവർക്ക്  കേരളത്തിൽ എല്ലായിടത്തും തുടങ്ങാൻ പോകുന്ന ഗ്രൂപ്പിനോടൊപ്പം ഒരുമിച്ച് വളരാൻ അവസരം._

_*സമാന മേഖലകളിൽ ജോലി ചെയ്ത് പരിചയമുള്ളവർക്ക് കേരളത്തിലെ ഏറ്റവും ഉയർന്ന ശംമ്പളത്തിൽ ജോലി., പരിചയമില്ലാത്തവർക്ക് ട്രൈനി തസ്തികയിൽ നിയമനം.**_

_താഴെ കൊടുത്ത അവസരങ്ങളിൽ താൽപര്യമുള്ളവർ ഇൻ്റർവ്യൂവിന് നേരിൽ വരിക._

_*ഇൻ്റർവ്യൂ അറ്റൻ്റ് ചെയ്യാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യുകയോ വിളിക്കുകയോ ചെയ്യേണ്ടതില്ല.*_

*▪️Showroom Manager - 1*
*▪️HR Manager - 2*
*▪️Floor Manager - 10*
*▪️Godown Manager - 3*

*▪️Sales Man - Experienced - 150*
*▪️Sales Girls - Experienced - 150*
*▪️Sales Trainee (M & F) - 100*

*▪️Accountant - 2*
*▪️Asst Accountant - 5*
*▪️Cashier - 5*
*▪️Billing Staff - 10*
*▪️Packing Staffs - 20*
*▪️Dress Folding Staffs - 20*

*▪️Fashion Designer (Experi & Fresher) - 10*

*▪️Visual Merchandiser - 10*

*▪️Welcome Girls - 15*
*▪️Customer Care - 15 (M & F)*

*▪️Digital Marketing Expert - 2*
_Social Media Promotions_

*▪️Warden (Ladies) - 2*

*▪️Godown Workers - 20 - M/F*
*▪️Tailors - 10 - M/F*

*▪️House Keeping Staffs - 10 - M/F*
*▪️Drivers - 4*
*▪️Security Staffs - 10*
*▪️Cook - 4*
*▪️Kitchen Helpers - 5*

_ടെക്സ്റ്റൈൽ മേഖലയിലെ മറ്റെല്ലാ ഡിവിഷനുകളിലും അവസരം., ഓരോ ഡിവിഷനുകളിലും അനേകം അവസരങ്ങൾ._

_*ശമ്പളത്തിന് പുറമെ ഏറ്റവും നല്ല താമസ സൗകര്യവും ഭക്ഷണവും ഇൻസെൻ്റീവും കമ്പനി നൽകും, ESI, PF തുടങ്ങിയവയും.*_

_*പുതുതായി തുടങ്ങുന്ന കോട്ടക്കലിലും നിലവിലുള്ള  പെരിന്തൽമണ്ണയിലും അവസരങ്ങൾ.*_

_(ഇൻ്റർവ്യൂവിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യുകയോ  വിളിക്കുകയോ ചെയ്യണമെന്നില്ല, നേരിൽ വന്നാൽ മതി, *ഷോറൂമുകളിൽ* ഈ ഇൻ്റർവ്യൂ ഉണ്ടായിരിക്കുന്നതല്ല.*)_

*കൂടുതൽ വിവരങ്ങൾ അറിയാൻ ഗ്രീൻ ജോബ്സിലേക്ക് നേരിൽ വരികയോ വിളിക്കുകയോ ചെയ്യാവുന്നതാണ്.*

*📱9562 335 755*
*📱8606 335 755*
*📱9846 335 755*

*📱9072 900 222*
*📱9645 900 333*
*📱7594 900 444*

*📱7591 933 888*
*📱7591 944 888*

_(രാവിലെ *10* മണിക്കും വൈകിട്ട്  *4* മണിക്കും ഇടയിൽ മാത്രം വിളിക്കുക. മറ്റു സമയങ്ങളിലും അവധി ദിവസങ്ങളിലും ഫോൺ എടുക്കുന്നതല്ല.)_

_ഇൻ്റർവ്യൂവിന് മുമ്പ് താൽപര്യമുള്ളവർക്ക് ഷോർട്ട് ലിസ്റ്റിങ്ങിന് വേണ്ടി ഗ്രീൻ ജോബ് ഓഫീസിൽ നേരിൽ വന്ന് ടോക്കൺ നമ്പർ വാങ്ങി കൂടതൽ പ്രയോറിറ്റി നേടാവുന്നതാണ്._

ഗ്രീൻ ജോബ്സ് ഓഫീസ് അഡ്രസ്സ്.👇🏻

*G R E E N  J O B S®
3rd Floor, Aysha Complex, Calicut Road, Bypass Traffic Jn;
*P E R I N T H A L M A N N A*
Malappuram Dt; 
☎️ 04933 222227

✉️greenjobs4jobs@gmail.com

(ഇ - മെയിൽ അയക്കുന്നവർ സബ്ജക്റ്റിൽ KMTഎന്ന് മാത്രം എഴുതുക.)

🌐www.greenjobglobal.com

അന്നേ ദിവസം നേരിൽ വരാൻ കഴിയാത്തവർ ഒരാഴ്ചക്കകം ഗ്രീൻ ജോബ്സ് ഓഫീസിൽ നേരിൽ വരിക.*l

*lഈ പരസ്യം കൂട്ടുകാർക്ക് ഷെയർ ചെയ്യുക.

കൂടുതൽ ജോബ് വാർത്തകൾ ലഭിക്കാൻ ഞങളുടെ ഗ്രൂപ്പിൽ ചേരൂ...👇

Join Facebook group👇

Join Telegram

Post a Comment

Previous Post Next Post
close