KSRTC പുതിയ വിജ്ഞാപനം

കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട് കോർപറേഷൻ ( KSRTC ) നിരവധി ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കരാർ അടിസ്ഥാനത്തിലാകും നിയമനം നടക്കുന്നത്. താല്പര്യമുള്ളവർക്ക് സെന്റർ ഫോർ മാനേജ്‌മന്റ് ഡെവലപ്മെന്റ് ( CMD ) യുടെ ഔദ്യോഗിക വെബ്സൈറ്റ് (www.cmdkerala.net) വഴി 22/01/2021 മുതൽ 31/01/2021 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

ജനറൽ മാനേജർ (1 ഒഴിവ്) ( ശമ്പളം- 1,50,000 രൂപ), ഡെപ്യൂട്ടി ജനറൽ മാനേജർ- ടെക്നിക്കൽ (1 ഒഴിവ്) ( ശമ്പളം- 1,00,000 രൂപ), ഡെപ്യൂട്ടി ജനറൽ മാനേജർ- ഓപ്പറേഷൻസ് (1 ഒഴിവ്) ( ശമ്പളം- 1,00,000 രൂപ), അസിസ്റ്റന്റ് ജനറൽ മാനേജർ (ഫിനാൻസ് )& കമ്പനി സെക്രട്ടറി (1 ഒഴിവ്) ( ശമ്പളം- 75,000 രൂപ), അസ്സിസ്ടന്റ് ജനറൽ മാനേജർ (HR ) (1 ഒഴിവ്) ( ശമ്പളം- 75,000 രൂപ).

ഔദ്യോഗിക നോട്ടിഫിക്കേഷൻലിങ്ക്
ഓൺലൈനായി അപേക്ഷിക്കാംലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ്


കൂടുതൽ ജോബ് വാർത്തകൾ ലഭിക്കാൻ ഞങളുടെ ഗ്രൂപ്പിൽ ചേരൂ...👇

Join Facebook group👇

Join Telegram

മറ്റു ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ
ലിങ്ക്




Post a Comment

Previous Post Next Post
close