കേരള പൊലീസിന്റെ ആപ്പ് REPORT A CYBER FRAUD Official Kerala Police App. Smart initiative from Kerala Police.


പോലീസ് വകുപ്പുമായി ബന്ധപ്പെട്ട വിവിധ തരം ആവശ്യസേവനങ്ങൾ ലഭ്യമാക്കിക്കൊണ്ട് പൊതുജനങ്ങൾക്കായുള്ള ഓൺലൈൻ സേവന രംഗത്ത് ഇതിനോടകം തരംഗമായി മാറിയ   കേരള പോലീസിൻ്റെ മൊബൈൽ ആപ്പായ പോൽ-  ആപ്പിൽ മറ്റൊരു പുതിയ സേവനം  കൂടെ ഉൾപ്പെടുത്തിയിരിക്കുന്നു


നിങ്ങളുടെ ഫോണില്‍ വരുന്ന വ്യാജ സന്ദേശങ്ങളും കോളുകളും ഈ ആപ്പിലെ REPORT  A CYBER FRAUD എന്ന മെനുവിലൂടെ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും.  പോൾ ആപ്പ്     ഉപയോഗിക്കുന്ന മറ്റ് ഉപഭോക്താക്കൾക്ക് ഇത്തരം നമ്പറുകളില്‍ നിന്ന്  സന്ദേശങ്ങളോ കോളുകളോ വരുകയാണെങ്കില്‍ അവ SPAM   ആണെന്നുളള ജാഗ്രത നിര്‍ദ്ദേശം ലഭിക്കുകയും ചെയ്യുന്നു. 

ഇനിയും ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യാത്തവർ വ്യത്യസ്ത  സേവനങ്ങൾ പ്രയോജനപ്പെടുത്തുവാൻ നിങ്ങളുടെ സ്മാർട്ട് ഫോണിൽ  ആപ് ഇൻസ്റ്റാൾ ചെയ്യുക



കേരള പോലീസിന്റെ 27ൽപരം സേവനങ്ങൾ ഈ ആപ്പ് വഴി പൊതുജനങ്ങൾക്ക് ലഭിക്കും. സാധാരണക്കാർക്ക് വളരെ എളുപ്പം ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് ഈ ആപ്പ് ഡിസൈൻ ചെയ്‌തിരിക്കുന്നത്‌.


📌 നിങ്ങളുടെ ഏറ്റവും അടുത്ത പോലീസ് സ്റ്റേഷൻ, പോലീസ് മേധാവികളുടെ ഫോൺ നമ്പർ, ഇമെയിൽ വിലാസം എന്നിവ ആപ്പിൽ നിന്ന് അറിയാം.

📌 പോലീസ് വഴി ലഭിക്കുന്ന സേവനങ്ങൾക്കുള്ള ഫീസ് ട്രഷറിയിലേക് ഈ ആപ്പ് വഴി അടക്കാൻ സാധിക്കും.

📌 എഫ്ഐആർ റിപ്പോർട്ട് ആപ്പിലൂടെ ഡൗൺലോഡ് ചെയ്യാം...

📌 പാസ്പോർട്ട് പരിശോധനയുടെ സ്റ്റാറ്റസ് പോൾ ആപ്പ് വഴി അറിയാം.

📌 മുതിർന്ന പൗരന്മാർക്കുള്ള ജനമൈത്രി സേവനത്തിന്റെ രെജിസ്‌ട്രേഷൻ ആപ്പ് വഴി ചെയ്യാം.

📌 വീട് പൂട്ടി പോകുന്ന അവസരങ്ങളിൽ ആകാര്യം അടുത്തുള്ള പോലീസ് സ്റ്റേഷനിലറിയാക്കാനും ആപ്പ് ഉപയോഗിക്കാം.

📌 സൈബർ മേഖലയിലെ തട്ടിപ്പുകൾ തടയാനുള്ള നിർദ്ദേശങ്ങൾ ആപ്പിൽ ലഭിക്കും.

📌 കുറ്റക്രത്യങ്ങളുടെ വിവരങ്ങളും, ചിത്രങ്ങളും പോലീസിന് നേരിട്ടയാക്കാനും പോൾ ആപ്പിൽ സൗകര്യമുണ്ട്.


കേരള പോലീസിന്റെ ഔദ്യോഗിക ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇



DOWNLOAD ANDROID APP

DOWNLOAD iOS APP


The official Kerala Police App is a digital initiative to give the common public easy access to all our services. More intuitive services will be soon added to this in short time.Our aim is to facilitate easier access to citizens to the services provided by the department.


വീട്ടിലെ സ്ത്രീകൾക്കും, വിദ്യാർത്ഥികൾക്കും , പൊതു ജനങ്ങൾക്കും

ഈ വിവരം ഷെയർ ചെയ്യൂ...

 
Official Kerala Police App. Smart initiative from Kerala Police.

The official Kerala Police App is a digital initiative to give the common public easy access to all our services. More intuitive services will be soon added to this in short time.Our aim is to facilitate easier access to citizens to the services provided by the department.

Post a Comment

Previous Post Next Post
close