ജോലി ഒഴിവുകൾ:
കൗണ്ടർ സ്റ്റാഫ്
പാക്കിംഗ്
ക്ലീനിംഗ്
കിച്ചൺ വർക്കേഴ്സ് etc
💵ശമ്പളം: 1200 ദിർഹം + 👉🏻ജോലി സമയമുള്ള ഭക്ഷണം +താമസം എന്നിവ സൗജന്യം
👉🏻 ആഴ്ച്ചയിൽ ലീവ്
8 മണിക്കൂർ ജോലി
പ്രായ പരിധി 21 മുതൽ 29 വരെ
SSLC പാസായ ഇംഗ്ലീഷ് ഭാഷാ അടിസ്ഥാന യോഗ്യത ഉള്ളവരായിരിക്കണം
5' 5 ഉയരം ഉണ്ടായിരിക്കണം
ശരീരത്തിൽ ടാറ്റു പാടില്ല
ഇൻ്റെർവ്യൂ കോഴിക്കോട് വെച്ച് 19 jan 2021 ൽ നടക്കുന്നു
futureplus1234@gmail.com
സമയം: 12:15 pm to
വിളിക്കേണ്ട നമ്ബർ താഴെ👇
📲9526131182
ഈ ചാനലിൽ പറയുന്ന എല്ലാ ജോബ് വാക്കൻസികളും മിനിസ്ട്രി ഓഫ് എക്സ്ടെർണൽ എഫേർസിന്റെ ലൈസൻസുള്ള ജോബ് ഏജൻസികൾ പ്രൊവൈഡ് ചെയ്യുന്ന അല്ലെങ്കിൽ പബ്ലിഷ് ചെയ്യുന്ന ഒഴിവുകൾ ആണ്.
ഞാൻ ഒരു ഏജന്റുമായും ഒരു കോൺട്രാക്റ്റും ഇല്ലാത്ത വ്യക്തിയാണ്.
അതായത് ഞാൻ ഒരു പൈഡ് സർവീസോ അല്ലെങ്കിൽ പൈഡ് ഏജൻറ്റോ അല്ല .ഇതിൽ പറയുന്ന ജോലികളിൽ അപ്ലൈ ചെയ്യാൻ ആഗ്രഹിക്കുന്നവർ അവരവരുടെ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക .
ഈ ചാനൽ യാതൊരുവിധ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതല്ല.എനിക്ക് ലഭിക്കുന്ന ജോബ് വാക്കൻസികൾ നിങ്ങളുടെ എടുത്തേക്ക് എത്തിക്കുന്നു എന്ന കടമ മാത്രമാണ് ഞാൻ ചെയ്യുന്നത്
Post a Comment