വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ഇതാ പുതിയ ഒരു ട്രിക്ക് .
നിങ്ങളുടെ വാട്ട്സ് ആപ്പ് നമ്പറുകൾ ഇപ്പോൾ ഹൈഡ് ചെയ്തുകൊണ്ട് തന്നെ നിങ്ങൾക്ക് വാട്ട്സ് ആപ്പ് ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .എന്നാൽ ഇത് ഒരു തേർഡ് പാർട്ടി ആപ്ലിക്കേഷനുകളുടെ സഹായത്തോടെ മാത്രമാണ് ഇത് ചെയ്യുവാൻ സാധിക്കുന്നത് .ഇത്തരത്തിൽ തേർഡ് പാർട്ടി ആപ്ലികേഷനുകൾ ധാരാളമായി പ്ലേ സ്റ്റോറുകളിൽ ലഭ്യമാകുന്നതാണ് .
അത്തരത്തിൽ നമ്പറുകൾ ഹൈഡ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന ഒരു ആപ്ലികേഷൻ ആണ് താഴെയുള്ള ലിങ്കിൽ ഉള്ളത്
ഈ ആപ്ലികേഷനുകൾ ഉപയോഗിച്ച് നിങ്ങളുടെ ഫോൺ നമ്പറുകൾ ഹൈഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .എന്നാൽ ഇത്തരത്തിൽ അപ്പ്ലികേഷനുകൾ ഉപയോഗിക്കുന്നവർ അത് സെക്യൂർ ആണോ അല്ലയോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ഉപയോഗിക്കേണ്ടതാണ് .
READ ALSO: ഡ്രൈവിങ് ലൈസന്‍സ് ഓണ്‍ലൈനില്‍ പുതുക്കാം; മോട്ടോർ വാഹനവകുപ്പ് സേവനം ഇനി ഓൺലൈനിൽ CLICK HERE🖱️
_______________________________________
വാട്ട്സ് ആപ്പിലെ പുതിയ അപ്പ്ഡ്ഷനുകൾ നോക്കാം
വാട്ട്സ് ആപ്പിൽ പുതിയ അപ്പ്‌ഡേഷനുകൾ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭ്യമായിത്തുടങ്ങിയിരിക്കുന്നു .ഡിസ്സപ്പിയറിങ് മെസ്സേജ് എന്ന ഓപ്പ്‌ഷനുകളാണ് ഇപ്പോൾ വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഡിസ്സപ്പിയറിങ് മെസ്സേജ് എന്നാൽ നിങ്ങൾ ഇപ്പോൾ സുഹൃത്തുമായി ചാറ്റ് ചെയ്യുമ്പോൾ ആ ചാറ്റുകൾ ഡിസ്സപ്പിയറിങ് മെസ്സേജ് എനേബിൾ ആക്കിയിടുകയാണെങ്കിൽ 7 ദിവസംകഴിയുമ്പോൾ ആ മെസേജുകൾ എല്ലാം തന്നെ അപ്രത്യക്ഷമാകുന്നതാണ്
അതിൽ മീഡിയ ഫയലുകൾ ഉൾപ്പെടെ തന്നെ 7 ദിവസ്സം കഴിയുമ്പോൾ ഡിലീറ്റ് ആയി പോകുന്നതാണ് .ഡിസ്സപ്പിയറിങ് മെസ്സേജ് എനേബിൾ ആക്കുവാനും ഓഫ് ചെയ്യുവാനും ഉള്ള സൗകര്യം ലഭിക്കുന്നതാണ് .എങ്ങനെയാണു ഡിസ്സപ്പിയറിങ് മെസ്സേജ് എനേബിൾ ചെയ്യുന്നത് എന്ന് നോക്കാം .1.ആദ്യം തന്നെ ഡിസ്സപ്പിയറിങ് മെസ്സേജ് വ്യക്തിയുടെ വാട്ട്സ് ആപ്പ് ചാറ്റ് ബോക്സ് ഓപ്പൺ ചെയ്യുക .2.അതിൽ മീഡിയ വിസിബിലിറ്റിയ്ക്ക് താഴെ ഡിസ്സപ്പിയറിങ് മെസ്സേജ് എന്ന ഓപ്‌ഷൻ ലഭ്യമാകുന്നതാണു് .ഡിസ്സപ്പിയറിങ് മെസ്സേജ് ഓൺ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ഈ സുഹൃത്തുമായുള്ള ചാറ്റുകളും മറ്റും 7 ദിവസ്സം കഴിയുമ്പോൾ അപ്രത്യക്ഷമാവുന്നതാണ്
ആപ്പ് ഡൌൺലോഡ് ചെയ്യാൻ
താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
DOWNLOAD hide app
ആപ്പ് ഉപയ്യെഗിക്കേണ്ട രീതി താഴെയുള്ള വീഡിയോയിൽ ഉണ്ട്
Read more:________________________
____________________________________