Ads Area

ഇനി നിസ്കാര സമയം ആയാൽ ഈ ആപ്പ് ഓർമ്മിപ്പിക്കും An advanced Prayer Time manager for Malayalam speaking Muslims.

ബാങ്ക്, ഇഖാമ, ജുമുഅ, ഉദയം, തറാവീഹ്, തഹജ്ജുദ്, ഈദ് തുടങ്ങിയ കാര്യങ്ങൾ കൃത്യമായി അറിയാൻ സാധിക്കുന്ന ആപ്ലികേഷൻ (മിനിറ്റുകൾ ഒരു പ്രാവശ്യം അഡ്ജസ്റ്റ് ചെയ്താൽ പിന്നീടുള്ള ദിവസങ്ങളിൽ ഓട്ടോമാറ്റിക്കായി
മാറുന്നതാണ്) ആപ്പിനെ കുറിച്ച് കൂടുതൽ

This 'Prayer Times' app is specially built for Kerala and other Malayalam speaking places. Please
don't install this app if you don't belongs to these places.Masha Allah Al Hamdu Lillah. This app provides 100%
accurate time and alerts about Azan and Iqamasof various places in Kerala and *other World cities,
Since this app is 100% accurate, you can considerthis app as a for Muadin in Masjids located in Malls, Hospitals, Companies and Houses byconnecting this app to an amplifier using an auxcable. Since it supports very large screens this appcan be used as Azan display as well

പ്രത്യേകം ശ്രദ്ധിക്കുക.

മാശാ അല്ലാഹ്, ഈ ആപ് നൂറ് ശതമാനം
കൃത്യതയോടെ നിസ്കാര സമയത്തെ പറ്റി അറിയിപ്പ്നൽകുന്നു. 
വേണമെങ്കിൽ ഈ ആപിനെ
(ആപ്ളിഫയറുമായി ഓക്സ് കേബിൾ വഴി ബന്ധിച്ച്കൊണ്ട് ) ഷോപ്പിംഗ് മാളുകളിലും മറ്റും സ്ഥിതി ചെയ്യുന്ന മുഅദിൻ ഇല്ലാത്ത പള്ളികളിൽ ബാങ്കും ഇക്വാമത്തും കൊടുക്കുന്നതിന് വേണ്ടി ഉപയോഗിക്കാം. മാത്രമല്ല ഇതിന് Android TV Support ഉള്ളത് കൊണ്ട് മാളുകൾ, സ്കൂളുകൾ, കോളേജുകൾ, ഹോസ്പിറ്റലുകൾ, തുടങ്ങിയ
സ്ഥാപനങ്ങൾക്കുള്ളിൽ സ്ഥിതി ചെയ്യുന്ന നിസ്കാര മുറികളിൽ ഒരേസമയം Azgn Display ആയും ഉപയോഗിക്കാവുന്നതാണ്.


Features

* Automatic Silent Mode activation or deactivation.
*This app provides alerts about Azans and Iqamas with 99.99% accuracy in normal situations.  (When using this app as Muadin 100% accuracy can achieved by dedicating a device in 'Stay Awake' developer mode).

*Provides real Azan time charts currently used various cities.

*Multi page Azan display (Upto 7 pages)
*Azan time can be adjusted by +- Minutes globaly or individually.

*Iqama time can be programmed.

*Azan and Iqama alerts.

*Notifications about various events like Azan, Iqama, Juma etc.

*Hijri date display

*Tahajjud Time

*Athaazha Viramam

*Various alert sound including short and full Azans and Iqamas

*Various customization settings

ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇👇👇

Tags

Post a Comment

0 Comments

Ads Area