Ads Area

കേരള മദ്റസ ക്ഷേമനിധിക്ക് അപേക്ഷിക്കാം| madrasa kshemanidhi board



സംസ്ഥാനത്തെ മതന്യൂനപക്ഷങ്ങൾക്കുവേണ്ടി
വിവിധ ഏജൻസികൾ മുഖേന ക്ഷേമ ധനസഹായ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. അതിൽ പെട്ട  ഒന്നാണ് മദ്രസാ മുഅല്ലിൽ ക്ഷേമനിധി.

1.ഭവനവായ്പ


2 വർഷം പൂർത്തിയായ അംഗത്തിന് 1000 സ്ക്വയർ
ഫീറ്റിന് താഴെയുള്ള വീടുകൾക്ക് 250,000 രൂപ
പലിശരഹിത ഭവന വായ്പ്പ

2.വിവാഹ ധനസഹായം
(ക്ഷേമനിധി അംഗത്തിനും അംഗത്തിന്റെ 2 പെണ്കുട്ടിയുടെ വിവാഹത്തിന് 25,000/രൂപ) വിവാഹ ധനസഹായത്തിനുള്ള

അപേക്ഷയോടൊപ്പം വിവാഹ സർട്ടിഫിക്കറ്റ്
(പഞ്ചായത്ത് കോർപ്പറേഷൻ നൽകുന്നത്)
നിർബന്ധമാണ് 

3.പ്രസവാനുകുല്യം

 (ക്ഷേമനിധി അംഗങ്ങളായ മദ്രസ്സ അദ്ധ്യാപികമാർക്ക്) 15,000/- രൂപ)


4.പെന്ഷന് 

(60 വയസ്സ് കഴിഞ്ഞ ക്ഷേമനിധി
അംഗത്തിന് പ്രതിമാസം 1,500/- രൂപ)

5.മരണാനന്തര ധനസഹായം

ക്ഷേമനിധിയിൽ അംഗത്വമെടുക്കാൻ
താഴെയുള്ള അപേക്ഷ ഫോമം പൂരിപ്പിച്ച്

ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള
മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ബോർഡ്, കെ.യു.ആർ.ഡി.എഫ്.സി കെട്ടിടം രണ്ടാം നില, ചക്കോരത്ത്
കുളം കോഴിക്കോട് 673005.
എന്ന വിലാസത്തിൽ അയക്കുക.

🔴ഓൺലനിലൂടെ അപേക്ഷ ഫോം ലഭിക്കാൻ  CLICK LINK👇👇👇👇






സംശയങ്ങൾ തീർക്കാൻ 0495 2966517 എന്ന
ഓഫീസ് നമ്പറിൽ വിളിക്കാവുന്നതോ,
kmtboardoffice@gmail.com Email ചെയ്യാവുന്നതോ ആണ്. വെബ്സൈറ്റ് വിലാസം.
www.kmtboard.in

Post a Comment

0 Comments

Ads Area