Ads Area

SSLC KERALA SHORT NOTE APP Malayalam

SSLC പരീക്ഷ  ആരംഭിക്കുന്ന ഈ സന്ദർഭത്തിൽ എല്ലാ SSLC വിദ്യാർഥികൾക്കും ഈ മെസ്സേജ് എത്രയും പെട്ടെന്ന് തന്നെ ഷെയർ ചെയ്യൂ...

കോവിഡ് 19 എന്ന മഹാമാരി  മൂലം വിദ്യാർത്ഥികൾക്ക് സ്കൂളുകളിൽ റെഗുലർ ക്ലാസ്സ്‌ നടക്കാത്തത് കൊണ്ടും ഓൺലൈൻ ക്ലാസ്സ്‌ 100% എഫെക്റ്റീവ് ആവാത്തത് കൊണ്ടും ഭൂരിഭാഗം വിദ്യാർത്ഥികളുടെ കയ്യിലും പഠിക്കാൻ ആവശ്യമായ നോട്ടുകളും വർക്ഷീറ്റുകളും ഒന്നും ലഭ്യമല്ല. കൂടാതെ ഒരു ദിവസം കൊണ്ടു കണ്ട് തീരാത്ത അത്ര വിക്ട്ടേഴ്‌സ് ക്ലാസുകളും വിദ്യാർത്ഥികളെ പരീക്ഷ അടുത്ത സന്ദർഭത്തിൽ അലട്ടുന്നു.
ഈ വിദ്യാർത്ഥികൾക്ക് പരിഹരമായി ഇറക്കിയതാണ് SSLC  ആപ്പ്


ഓരോ സബ്ജെക്ടിന്റെയും   ഫോക്കസ് ഏരിയ notes, യൂണിറ്റ് സമ്മറി notes, Previous year question papers, Quick video Revision തുടങ്ങിയവ ഈ ആപ്പിൽ ലഭ്യമാണ്. 8-10 വീഡിയോകളിൽ കണ്ട് തീർക്കേണ്ട വിക്ടർസിലെ ഓരോ ചാപ്റ്റുകളും 30 മിനിറ്റിൽ കുറഞ്ഞ റിവിഷൻ വീഡിയോ ആയി ആപ്പിൽ ലഭ്യമാണ്. അത്‌ പോലെ വായിച്ചു തീരാത്ത ടെക്സ്റ്റ്‌ ബുക്കിന് പകരം എല്ലാ ചാപ്റ്ററിന്റെയും  രണ്ടോ മൂന്നോ പേജ് മാത്രമുള്ള ഫോക്കസ് ഏരിയ റിവിഷൻ നോട്സും ആപ്പിൽ അവൈലബിൾ  ആണ്.
ഇനിയും നിങ്ങൾ 7 MB മാത്രമുള്ള  ഈ സൗജന്യ ആപ്പ്  ഇൻസ്റ്റാൾ ചെയ്തില്ലെങ്കിൽ ഇപ്പോൾ തന്നെ പ്ലെസ്റ്റോറിൽ പോയി ഇൻസ്റ്റാൾ ചെയ്യൂ..⬇️⬇️⬇️⬇️

It's an app for SSLC examination students from Kerala.


SSLC Kerala is a simple study app for Malayalam and English medium students of Kerala syllabus.It provides complete learning guide for 10th class including
SSLC Short Notes
SSLC Victors Videos
SSLC Question Papers
Previous Question Papers & Answers
• Model Question Papers
Orukkam Exam Guide
Text Books
SCERT Question Pool
SSLC Result
⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️⬇️





Wish you all the best for your examinations🌹
Tags

Post a Comment

0 Comments

Ads Area