ഫെയ്സ്ബുക്ക് 130 കോടി വ്യാജ അക്കൗണ്ടുകൾ നീക്കി

ന്യൂയോർക്ക്: കഴിഞ്ഞവർഷം ഒക്ടോബർമുതൽ ഡിസംബർവരെയുള്ള കാലയളവിൽ 130 കോടി വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്തതായി സാമൂഹികമാധ്യമമായ ഫെയ്‌സ്ബുക്ക്. കോവിഡിനെക്കുറിച്ചും പ്രതിരോധവാക്സിനെക്കുറിച്ചും തെറ്റായ റിപ്പോർട്ടുകൾ പ്രചരിപ്പിച്ച 1.2 കോടി ഉള്ളടക്കങ്ങളും നീക്കംചെയ്തു.ഫെയ്സ്ബുക്കിൽവരുന്ന വിവരങ്ങളുടെ ആധികാരികത പരിശോധിക്കാൻ 35,000-ലധികംപേർ പ്രവർത്തിക്കുന്നുണ്ടെന്നാണ് കമ്പനി പറയുന്നത്. നിലവിൽ ഫെയ്‌സ്ബുക്കിന് 270 കോടി ഉപഭോക്താക്കളാണുള്ളത്.

⛔⛔⛔⛔⛔⛔⛔⛔⛔⛔⛔⛔⛔⛔

Also Read»
മദ്രസ പരീക്ഷകളിൽ ഉന്നത വിജയം ആഗ്രഹിക്കുന്നവർക്ക് മദ്രസ ഗൈഡ് ഉപയോഗിച്ച് നന്നായി പഠിച്ച് മികച്ച മാർക്ക് നേടാം. മുഴുവൻ ക്ലാസ്സിലെയും (ഇരു സമസ്തകളിലെയും) അറബി പാഠപുസ്തകങ്ങളുടെ മലയാളം വിശദീകരണം ഗൈഡിൽ ലഭ്യമാണ്. 4, 5, 7, 8 എന്നീ ക്ലാസ്സുകളിലെ നോട്സുകൾ അറബി മലയാളത്തിലും ഉണ്ട്. താഴെ ക്ലിക് ചെയ്ത് ഡൗൺലോഡ് ചെയ്യാം

▶️ സുന്നി വിദ്യാഭ്യാസ ബോർഡ്
▶️ ഇസ്ലാം മതവിദ്യാഭ്യാസ ബോർഡ്

Post a Comment

Previous Post Next Post
close