Ads Area

ഫാമിലിയോടൊപ്പം ജോലി ചെയ്യാൻ അവസരം.. job woth family


_പ്രമുഖ ടെക്സ്റ്റൈൽ ഗ്രൂപ്പായ ഫാമിലി വെഡ്ഡിങ്ങ് സെൻ്ററിൻ്റെ *മഞ്ചേരി, തിരൂർ, കുന്നംകുളം, വടകര, മേപ്പാടി* ബ്രാഞ്ചുകളിലേക്കും പുതുതായി തുടങ്ങുന്ന ബ്രാഞ്ചുകളിലേക്കും *500* - ൽ പരം ജോലിക്കാരെ ഉടൻ ആവശ്യമുണ്ട്._

*ടെക്സ്റ്റൈൽ ജോലിയിൽ പരിചയമുള്ളവർക്ക് ഏറ്റവും ഉയർന്ന ശമ്പളത്തിൽ ഉടൻ ജോലി., ഫ്രഷേയ്സിനും അവസരം.*

_കൂടുതൽ വിശാലതയോടെ *പുതുക്കി പണിത മഞ്ചേരി ഷോറൂമിലേക്കുള്ള* ഇൻ്റർവ്യൂ നാളെ രാവിലെ 9 മണി മുതൽ ഉച്ചക്ക് 3 മണി വരെ *പെരിന്തൽമണ്ണ ഗ്രീൻ ജോബ്സിൽ.*_

*_ഇൻ്റർവ്യൂ നാളെ (03/03/21) - ബുധൻ, പെരിന്തൽമണ്ണ ഗ്രീൻ ജോബ്സിൽ രാവിലെ 9 - മണി മുതൽ വൈകിട്ട് - 3 മണി വരെ._*

*ഇൻ്റർവ്യൂവിന് എത്തിച്ചേരേണ്ട സ്ഥലം :-*

*ഗ്രീൻ ജോബ്സ്.*
_ആയിഷ കോംപ്ലക്സ്._
*പെരിന്തൽമണ്ണ.*

_🚷ഈ ഇൻ്റർവ്യൂ ഷോറൂമിൽ ഉണ്ടായിരിക്കുന്നതല്ല._

(ഇൻ്റർവ്യൂവിൽ പങ്കെടുക്കാൻ മുൻകൂട്ടി വിളിക്കേണ്ടതില്ല, നേരിൽ വന്നാൽ മതി)

*എല്ലാ ഷോറൂമുകളിലേക്കുമുള്ള അവസരങ്ങൾ താഴെ കൊടുക്കുന്നു.*

_നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് ബ്രാഞ്ചുകൾ തിരഞ്ഞെടുക്കാൻ അവസരം._

*▪️സൂപ്പർ വൈസേഴ്സ് - 25*
*▪️ഫ്ലോർ മാനേജേഴ്സ് - 25*

*▪️സെയിൽസ് ഗേൾസ് - 200*
*▪️സെയിൽസ് മാൻ - 200*
*▪️ഫാഷൻ ഡിസൈനർ - 25*
*▪️വിഷ്യൽ മർച്ചൻറ്റൈസർ - 15*

*▪️ബില്ലിങ്ങ് സ്റ്റാഫ് - 40*
*▪️പാക്കിങ്ങ് സ്റ്റാഫ് - 30*
*▪️ഡ്രസ്സ് ഫോൾഡിങ്ങ് സ്റ്റാഫ് - 35*

*▪️വെൽക്കം ഗേൾസ് - 25*
*▪️കസ്റ്റമർ കെയർ സ്റ്റാഫ് - 25*

*▪️ടൈലേഴ്സ് - 25*
*▪️ക്ലിനിങ്ങ് സ്റ്റാഫ് - 25*
*▪️സെക്യൂരിറ്റി സ്റ്റാഫ് - 15*

_എക്സ്പീരിയൻസുള്ളവർക്ക്  മാനേജർ, സൂപ്പർവൈസർ, തുടങ്ങിയ പോസ്റ്റുകളിൽ ഉയർന്ന ശമ്പളത്തിൽ ജോലി, ദൂരെ നിന്നുവർക്ക് *താമസ സൗകര്യവും ഭക്ഷണവും കമ്പനി നൽകും.*_

_ഇൻസെൻ്റീവും മറ്റു ആനുകൂല്ല്യങ്ങളും പ്രമോഷനും പെർഫോ മെൻസിനനുസരിച്ച് നൽകും._

*ഉടൻ ജോലി ആഗ്രഹിക്കുന്നവർ ഇൻ്റർവ്യൂ അറ്റൻ്റ് ചെയ്ത് അന്ന് ജോയിൻ ചെയ്യുക.*

_ടെക്സ്റ്റൈൽ മേഖലയിയിൽ ജോലി ആഗ്രഹിക്കുന്ന എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അവസരം._

➖➖➖➖➖ ➖

*കൂടുതൽ വിവരങ്ങൾ അറിയാൻ ഗ്രീൻ ജോബ്സിലേക്ക് നേരിൽ വരികയോ വിളിക്കുകയോ ചെയ്യാവുന്നതാണ്.*

*📱9562 335 755*
*📱8606 335 755*
*📱9846 335 755*
*📱8592 900 666*
*📱7591 933 888*
*📱7034 796 000*

_(രാവിലെ *10* മണിക്കും വൈകിട്ട്  *4* മണിക്കും ഇടയിൽ മാത്രം വിളിക്കുക. മറ്റു സമയങ്ങളിലും അവധി ദിവസങ്ങളിലും ഫോൺ എടുക്കുന്നതല്ല.)_

*ഇൻ്റർവ്യൂ തീയതി വരാൻ കഴിയാത്തവർ ഗ്രീൻ ജോബ്സിൻ്റെ പെരിന്തൽമണ്ണ ഓഫീസിൽ ഒരാഴ്ചക്കകം നേരിട്ട് വന്നാൽ ഇൻ്റർവ്യൂ ലറ്റർ നൽകുന്നതാണ്.*

G R E E N  J O B S®
3rd Floor, Aysha Complex, Calicut Road, Bypass Traffic Jn;
*P E R I N T H A L M A N N A*
Malappuram Dt; 
☎️ 04933 222227

✉️greenjobs4jobs@gmail.com

(ഇ - മെയിൽ അയക്കുന്നവർ സബ്ജക്റ്റിൽ FAMILY എന്ന് മാത്രം എഴുതുക.)



ഈ പരസ്യം കൂട്ടുകാർക്ക് ഷെയർ ചെയ്യുക.
Tags

Post a Comment

0 Comments

Ads Area