മെഗാ ടെക്സ്റ്റൈൽ എക്സ്ക്ലൂസീവ് ഇൻ്റർവ്യൂ കോഴിക്കോട്..


_*1000 - ൽ പരം അവസരങ്ങൾ.*_

*തീയതി :- മാർച്ച് - 30*
*സമയം :- രാവിലെ 9 മണി മുതൽ വൈകിട്ട് 3 മണി വരെ.*

*🏢സ്ഥലം :- ഹോട്ടൽ കിം ഫോർട്ട്.*
_ജയലക്ഷ്മിക്ക് സമീപം., കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 170 മീറ്റർ അടുത്ത്., ബസ്സ്റ്റാൻ്റിൽ നിന്നും 200 മീറ്റർ അടുത്ത്._
*കോഴിക്കോട്.*

_(വഴി അറിയാൻ ഈ ഗൂഗിൾ മാപ്പ് ഫോളോ ചെയ്യുക.)_


*വേക്കൻസികളുടെ വിശദ വിവരങ്ങൾ അറിയാൻ അവസാനം വരെ വായിക്കാൻ ക്ഷമ കാണിക്കുക. ഈ മെസേജ് എല്ലാവർക്കും ഷെയർ ചെയ്യുക.*

_✅ രജിസ്റ്ററേഷൻ ഫീസ് ഇല്ല._

_✅ മുൻകൂട്ടി രജിസ്റ്റർ ചെയ്യുകയോ വിളിക്കുകയോ ചെയ്യേണ്ടതില്ല._

_✅ മാർച്ച് 30 - തിന് നേരിട്ട് വന്നാൽ മതി, സ്പോട്ട് സെലക്ഷൻ._

_✅ ഏറ്റവും നല്ല ഭക്ഷണത്തോടെയുള്ള താമസ സൗകര്യം._

_✅ ടെക്സ്റ്റൈൽ മേഖലയിലെ ഏറ്റവും ഉയർന്ന ശമ്പളം._

*ടെക്സ്റ്റൈൽ മേഖലയിൽ പരിചയമുള്ളവർക്കും മേഖലയിലേക്ക് കടന്ന് വരാൻ ആഗ്രഹിക്കുന്നവർക്കും ഏറ്റവും വലിയ അവസരം.*

_മലബാറിലെ പ്രമുഖ ടെക്സ്റ്റൈൽ ഗ്രൂപ്പിൻ്റെ നിലവിലുള്ള ഷോപ്പുകളിലേക്കും പുതുതായി തുടങ്ങുന്നവ കളിലേക്കും അനേകം അവസരങ്ങൾ._*◾വേക്കൻസികൾ.*

*▪️Showroom Managers - 10 - M/F*
*▪️HR Manager - 12 - M/F*
*▪️Floor Manager - 30 - M/F*
*▪️Godown Manager - 15 - M*

*▪️Sales Man - Experienced - 300*
*▪️Sales Girls - Experienced - 500*
*▪️Sales Trainee (M & F) - 500*

*▪️Accountant - 30 - M/F*
*▪️Asst Accountant - 50 - M/F*
*▪️Cashier - 60 - M/F*
*▪️Billing Staff - 100 - M/F*
*▪️Packing Staffs - 150 - M/F*
*▪️Dress Folding Staffs - 100 - M/F*

*▪️Fashion Designer (Experi & Fresher) - 30 - M/F*

*▪️Visual Merchandiser - 30 - M/F*

*▪️Welcome Girls - 25*
*▪️Customer Care - 25 (M & F)*

*▪️Telecallers - 100 - F*
*▪️Receptionist - 50 - F*
*▪️Data Entry Staffs - 50 - F*
*▪️Marketing Staffs - 20 - M/F*

*▪️Digital Marketing Expert - 10 - M/F*

*▪️Warden (Ladies) - 12 - M/F*

*▪️Godown Workers - 20 - M/F*
*▪️Tailors - 20 - M/F*

*▪️House Keeping Staffs - 30 - M/F*

*▪️Security Staffs - 30 - M*
*▪️Cook - 10 - M/F*
*▪️Kitchen Helpers - 15 - M/F*

(എല്ലാ ഡിവിഷനുകളിലും അവസരങ്ങൾ ഉണ്ട്.)

➖➖➖➖➖➖

*🕘 രാവിലെ 9 മണി മുതൽ വൈകിട്ട്  3 മണി വരെ ഇൻ്റർവ്യൂ വിന് വരാവുന്നതാണ്.*

_ടെക്സ്റ്റെൽ മേഖലയിൽ ജോലി ചെയ്യാൻ താൽപര്യമുള്ളവർക്ക്  കേരളത്തിലെ ഏറ്റവും നല്ല അവസരം._

*കൂടുതൽ വിവരങ്ങൾ അറിയാൻ ഗ്രീൻ ജോബ്സിലേക്ക് നേരിൽ വരികയോ വിളിക്കുകയോ ചെയ്യാവുന്നതാണ്.*

*📱9562 335 755*
*📱8606 335 755*
*📱9846 335 755*

*📱8592 900 666*
*📱7591 933 888*
*📱7591 944 888*
*📱7034 796 000*

_(രാവിലെ *10* മണിക്കും വൈകിട്ട്  *4* മണിക്കും ഇടയിൽ മാത്രം വിളിക്കുക. മറ്റു സമയങ്ങളിലും അവധി ദിവസങ്ങളിലും ഫോൺ എടുക്കുന്നതല്ല.)_

➖➖➖➖➖➖

*ഇൻ്റർവ്യൂ തീയതി വരാൻ കഴിയാത്തവർ ഗ്രീൻ ജോബ്സിൻ്റെ പെരിന്തൽമണ്ണ ഓഫീസിൽ ഒരാഴ്ചക്കകം നേരിട്ട് വന്നാൽ ഇൻ്റർവ്യൂ ലറ്റർ നൽകുന്നതാണ്.*

*G R E E N  J O B S®*
3rd Floor, Aysha Complex, Calicut Road, Bypass Traffic Jn;
*P E R I N T H A L M A N N A*
Malappuram Dt; 
☎️ 04933 222227

*✉️greenjobs4jobs@gmail.com*

_(ഇ - മെയിൽ അയക്കുന്നവർ സബ്ജക്റ്റിൽ *TEX CLT - 1* എന്ന് മാത്രം എഴുതുക., സബ്ജക്റ്റിൽ ഒന്നും എഴുതാത്ത ബയോഡാറ്റകൾ പരിഗണിക്കുന്നതല്ല.)_

🌐www.greenjobglobal.com

*ഈ പരസ്യം കൂട്ടുകാർക്ക് ഷെയർ ചെയ്യുക.*

_പുതിയ തൊഴിലവസരങ്ങൾ എന്നും നിങ്ങളുടെ *വാട്സാപ്പിലും - ഫെയ്സ് ബുക്ക്* ഗ്രൂപ്പിലും ലഭിക്കാൻ രണ്ടിലും ജോയിൻ ചെയ്യുക._


➖➖➖➖➖➖➖
*തിങ്കൾ മുതൽ ശനിവരെ ഗ്രീൻ ജോബ്സ് ഓഫീസിൽ കേരളത്തിലെ വിവിധ സ്ഥാപനങ്ങളിലേക്കും കേരളത്തിന് പുറത്തുള്ള സ്ഥാപനങ്ങളിലേക്കും സ്ഥിരിമായി ഇൻ്റർവ്യൂ നടന്ന് കൊണ്ടിരിക്കുന്നുണ്ട്.*

*GCC യിലെ 10 - ൽ കുടുതൽ ഹൈപ്പർമാർക്കറ്റുകളിലേക്കും പ്രമുഖ റെസ്സ്റ്റോറൻ്റ് കളിലേക്കും ഞായർ ഒഴികെ എല്ലാ ദിവസവും രാവിലെ 10 മുതൽ ഉച്ചക്ക് 2 വരെ ഷോർട്ട് ലിസ്റ്റിങ്ങ് നടന്നു കൊണ്ടിരിക്കുന്നുണ്ട്.
➖➖➖➖➖➖➖ 
തൊഴിൽ അന്വേഷണങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ

Post a Comment

Previous Post Next Post
close