കേരള സര്‍ക്കാര്‍ സ്ഥിര ജോലി നേടാൻ അവസരം. സ്റ്റേറ്റ് ബാക്ക്വേഡ് ക്ലാസ്സ് ഡെവലപ്മെൻറ് കോർപ്പറേഷൻ ലിമിറ്റഡ് 11 ഒഴിവുകളിലേക്ക് അക്കൗണ്ടൻറ് / സീനിയർ അസിസ്റ്റൻറ് തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. താല്പര്യമുള്ള ഒരു ഉദ്യോഗാർഥികൾക്ക് ഓൺലൈനായി മാർച്ച് 15, 2021 മുതൽ ഏപ്രിൽ 21, 2021 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. തസ്തിക സംബന്ധിച്ചുള്ള യോഗ്യത, പ്രായപരിധി, ആപ്ലിക്കേഷൻ ഫീസ് തുടങ്ങിയ വിവരങ്ങൾക്കും നോട്ടിഫിക്കേഷൻ ലിങ്കിനും തുടർന്ന് വായിക്കുക.

അക്കൗണ്ടൻറ് സീനിയർ അസിസ്റ്റൻറ് തസ്തികയിൽ 11 ഒഴിവുകളാണുള്ളത്. 30,700 രൂപ മുതൽ 65,400 രൂപ വരെയാണ് ഈ തസ്തികയിലേക്ക് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സു മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി. അർഹതയുള്ള വിഭാഗങ്ങൾക്ക് സർക്കാർ ഉത്തരവ് പ്രകാരമുള്ള വിളവ് പ്രായപരിധിയും ലഭിക്കും


കൊമേഴ്സ് അല്ലെങ്കിൽ CA(Inter)/ICWA(Inter) – ൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രിയും കുറഞ്ഞത് ആറു മാസത്തെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ യോഗ്യത ഉള്ളവർക്കും ആണ് അപേക്ഷിക്കാൻ കഴിയുന്നത്. ഔദ്യോഗിക നോട്ടിഫിക്കേഷൻ (ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്), നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം അപേക്ഷിക്കുക. 

അപേക്ഷിക്കേണ്ട ലിങ്കുകൾ താഴെ നൽകിയിട്ടുണ്ട് ⬇️
ഔദ്യോഗിക നോട്ടിഫിക്കേഷൻ
ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാംലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ്ലിങ്ക്


Post a Comment

Previous Post Next Post
close