നമ്മുടെ മദ്രസാ വിദ്യാർത്ഥികൾ പരീക്ഷയെ അഭിമുഖീകരിക്കുകയാണല്ലൊ. കോവിഡ് കാലത്ത് ഇരു മദ്രസകളിലെയും ക്ലാസുകൾ വളരെ ചിട്ടയായ രീതിയിൽ ഓൺലൈൻ ആയി നടന്നു. ഈ ക്ലാസുകൾ കുട്ടികൾ എത്രത്തോളം ഉപയോഗപ്പെടുത്തി എന്നത് വിലയിരുത്തപ്പെടേണ്ടതാണ്. അതിനായി ഈ വർഷവും വാർഷിക മൂല്യ നിർണ്ണയം നടക്കുകയാണല്ലൊ. മൂല്യ നിർണ്ണയത്തിൽ കുട്ടിക്ക് മികച്ച പ്രകടനം കാഴ്ച വെക്കാൻ തീർച്ചയായും അതിന്റെ രീതിയെ പറ്റി വ്യക്തമായ ധാരണ വേണം. അതിന് പഴയ കാലങ്ങളിലെ ചോദ്യപേപ്പറുകൾ സഹായിക്കുമെന്നതിൽ തർക്കമില്ല. ഇവിടെ കേരളത്തിലെ പ്രമുഖ മദ്രസകളായ സുന്നി വിദ്യാഭ്യാസ ബോഡിന്റെയും ഇസ്ലാം മത് വിദ്യാഭ്യാസ ബോഡിന്റെ പഴയ കാല ചോദ്യ പേപ്പറുകളുടെ ശേഖരണം നൽകിയിരിക്കുന്നു. നിങ്ങൾ ക്ക് ആവശ്യമായ മദ്രസയുടെ പേരിൽ ക്ലിക്ക് ചെയ്താൽ ക്ലാസുകൾ തിരിച്ച് ചോദ്യ പേപ്പറുകൾ ലഭിക്കുന്നതാണ്.⬇️
OLD QUESTION PAPERS- Sunni Vidyabhyasa Board(SKSVB)& Islam Matha Vidbhyabhyasa Board (SKIMVB) | പഴയ ചോദ്യ പേപ്പറുകൾ- സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് & സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ്
Snews Online
0
Post a Comment