മുഴുവനും വായിക്കുക
JOB LIST 1....
_ഇന്നും നാളെയും (26 & 27) കൂടി ഷോർട്ട് ലിസ്റ്റിങ്ങിൽ പങ്കെടുക്കാം._
*🚍 ഇന്ത്യൻ ഹെവി ഡ്രൈവേഴ്സിന് ഖത്തറിൽ അനേകം അവസരങ്ങൾ..!*
(ഈ പരസ്യം ആദ്യം മുതൽ അവസാനം വരെ ശ്രദ്ധാപൂർവ്വം വായിക്കുന്നവർ മാത്രം വന്നാൽ / വിളിച്ചാൽ മതി.)
*GCC - യിലെ ഹെവി വാലീഡ് / എക്സ്പെയറിയും പരിഗണിക്കും.*
_*ഫോർമൽ ഇൻ്റർവ്യൂ മാത്രം., ടെസ്റ്റ് പാസ്സായാൽ ഉടൻ അപ്പോയ്മെൻ്റ്..!*_
_2022 ഖത്തർ *ഫുട്ബോൾ വേൾഡ് കപ്പ്* ഇവൻ്റിൻ്റെ ഭാഗമാകാൻ സുവർണ്ണാവസരം._
*സെലക്ഷൻ ലഭിക്കുന്നവരുടെ എല്ലാ ചിലവുകളും ഖത്തർ ഗവൺമെൻ്റ് വഹിക്കും.*
*📍ഇൻ്റർവ്യൂ & ടെസ്റ്റ് - മാർച്ച് 30 തിന് മംഗലാപുരത്ത്.*
*ഷോർട്ട് ലിസ്റ്റിങ്ങ് & പ്രീ പ്രോസ്സസിങ്ങ് പെരിന്തൽമണ്ണയിൽ.*
*മാർച്ച് - 26, 27 - തീയതികളിൽ മാത്രം.*
_(ഷോർട്ട് ലിസ്റ്റിങ്ങിന് വരാത്തവരെ ടെസ്റ്റ് / ഇൻ്റർവ്യൂ വിന് പരിഗണിക്കുന്നതല്ല.)_
_*സൗജന്യ വിസ, സൗജന്യ മെഡിക്കൽ, സൗജന്യ ടിക്കറ്റ്, സൗജന്യ കോറൻറ്റൈയ്ൻ തുടങ്ങി മറ്റു എല്ലാ ചിലവുകളും കമ്പനി വഹിക്കും.**_ _(Conditions Apply)_
_(മുഴുവൻ വിവരങ്ങളും വ്യക്തമായി മനസ്സിലാക്കാൻ അവസാനം വരെ വായിച്ചതിന് ശേഷം ഓഫീസിൽ നേരിൽ വരിക.)_
_✅ *26* വയസ്സിനും *44* വയസ്സിനും ഇടയിൽ പ്രായമുള്ള ഇന്ത്യൻ ഹെവി ലൈസൻസ് ഉള്ളവർക്ക് അവസരം._
_✅ *ഖത്തർ* ബസ്, ഹെവി വെഹിക്കിൾ വാലീഡ് ഡ്രൈവിങ്ങ് ലൈസൻസുള്ളവർക്ക് ടെസ്റ്റ് ഇല്ലാതെ സെലക്ഷൻ._
_✅ *GCC* - ലെ ഏതെങ്കിലും രാജ്യത്ത് വാലീഡ് / എക്സ്പെയറി ഹെവി ലൈസൻസ് ഉള്ളവരെയും പരിഗണിക്കും._
_✅ ഇംഗ്ലീഷ് എഴുതാനും, വായിക്കാനും അറിഞ്ഞിരിക്കണം._
*ശമ്പളവും മറ്റു വിവരങ്ങളും.*
*▪️Salary :-* QAR 2,000 - 2500 , for 8 Hours / Day.
*▪️Event Allowance :-* QAR 200 (Only applicable to drivers availing the Qatar heavy bus license).
*▪️Professionsal Training :-* Free Professional Driver Courses.
*▪️Annual Ticket Allowance :-* QAR 150 (Payable at the end of service on accrual basis).
*▪️Leave :-* 21 Calendar days per annum (18 working days) to be enccashed on accrual basis at the end of service.
*▪️End of Service benefits :-* As per QATAR Lab our law
*▪️Worker Welfare :-* Strictly controlled worker welfare standars.
*▪️Ticket :-* On arrival & Departure at the end of contact.
*▪️Medical :-* Government Medical system.
*▪️Food & Accommodation, WiFi :-* Provided, 3 Meals a day
*മുകളിൽ കൊടുത്ത യോഗ്യതയുള്ളവർ മുകളിൽ പറഞ്ഞ തീയതികളിൽ ഗ്രീൻ ജോബ്സിൻ്റെ ഓഫീസിൽ നേരിട്ട് എത്തുക.*
JOB LIST 2.....
*ബി ടെക്ക് കാർക്കും എം.ബി.എ ക്കാർക്കും അവസരം.*
*ഇൻ്റർവ്യൂ മാർച്ച് 27- ന് പെരിന്തൽമണ്ണ ഗ്രീൻ ജോബ്സിൽ.*
*27/03/2021 - 9 am to 3 pm*
_*നേരിൽ വന്ന് ഇൻ്റർവ്യൂ അറ്റൻ്റ് ചെയ്യുക. മുൻകൂട്ടി രജിസ്റ്റർ ചെയ്യുകയോ വിളിക്കുകയോ ചെയ്യേണ്ടതില്ല.*_
_*10,000 - മുതൽ 40,000 - രൂപ വരെ ഇൻസെൻ്റീവടക്കം ലഭിക്കാൻ അവസരം.*_
_ഇന്ത്യയിലെയും വിദേശത്തേയും പ്രമുഖ വിദ്യഭ്യാസ സ്ഥാപങ്ങളിലേക്ക് ഡയറക്റ്റ് അഡ്മിഷൻ ചെയ്തു കൊടുക്കുന്ന *മണ്ണാർക്കാട്ടെ* പ്രമുഖ കൺസൾട്ടൻസിയിലേക്ക്.., കേരളത്തിൽ മറ്റു ജില്ലകളിലും അവസരങ്ങൾ._
*▪️Marketing Managers - 5 M/F*
_MBA, BBA, B Tech, Age - 22 - 35_
*▪️Branch Heads - 3 - F*
_MBA, MSW, B Tech, Age - 22 - 35_
*▪️Administrator - 5 - F*
_MBA, BBA or MSW, Age - 20 - 30, Minimum 2 years Experience._
*▪️Students Councilors - 5 - F*
_Any Degree, Mini mum 1 year experience, Age - 20 - 30._
*▪️Telecallers - 10 - F*
_+2 & Above, Smart & Good Communications Skills, Basic Computer Knowledge._
*▪️Receptionist - 3 - F*
_+2 & Above, Smart & Good Communications Skills, Basic Computer Knowledge._
*▪️Office Staffs - 2 - M/F*
_+2 & Above, Age - 20 - 25._
➖➖➖➖➖ ➖
*നേരിൽ വരാൻ കഴിയാത്ത മുകളിൽ പറഞ്ഞ യോഗ്യതയുള്ളവർ ബയോഡാറ്റ ഈ മെയിൽ അയക്കുക., അടുത്ത അവസരം വരുമ്പോൾ തിരിച്ച് വിളിക്കുന്നതായിരിക്കും.*
_*രാവിലെ 9 തിനും ഉച്ചക്ക് 2 നും* ഇടയിൽ *മാത്രം* നേരിട്ട് എത്തുക._
(ഫോണിലൂടെ വിശദ വിവരങ്ങൾ അറിയുന്നതല്ല, മിനിമം 2 മണിക്കൂറെങ്കിലും ഓഫീസിൽ വെയിറ്റ് ചെയ്യാൻ തയ്യാറുള്ള ക്ഷമയുള്ളവർ മാത്രം വന്നാൽ മതി. 3 മണിക്ക് ശേഷം വരുന്നവരെ പരിഗണിക്കുന്നതല്ല.)
*📍 ഷോർട്ട് ലിസ്റ്റിങ്ങിന് / ഇൻ്റർവ്യൂവിന് എത്തിച്ചേരേണ്ട വിലാസം.*
*G R E E N J O B S*®
3rd Floor, Aysha Complex, Calicut Road, Bypass Traffic Junction
*P E R I N T H A L M A N N A*
Malappuram Dt;
☎️ 04933 222227
*കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക.*
_വിദേശ അവസരങ്ങളെ കുറിച്ചറിയാൻ ഈ നമ്പറുകളിൽ മാത്രം വിളിക്കുക. മറ്റു നമ്പറുകളിൽ വിവരങ്ങൾ ലഭ്യമല്ല._
*രാവിലെ 10 നും വൈകിട്ട് 4 നും ഇടയിൽ മാത്രം വിളിക്കാൻ ശ്രമിക്കുക. നേരിൽ വരുന്നതാണ് ഏറ്റവും നല്ലത്.*
_*📱9072 900 222*_
_*📱9645 900 333*_
_*📱7593 900 444*_
_*📱7034 900 555*_
_*✉️greenjobsos@gmail.com*_
_ഇ - മെയിൽ അയക്കുന്നവർ സബ്ജക്റ്റിൽ *QR - HD 2* - എന്ന് എഴുതിയതിന് ശേഷം നിങ്ങളുടെ വയസ്സും ജില്ലയും എഴുതുക., സബ്ജക്റ്റിൽ ഒന്നും എഴുതാത്ത ബയോഡാറ്റ തുറക്കുന്നതല്ല._
➖➖➖➖➖➖➖➖
_Authorized Recruitment Agency_
*KHATRI Tours & Travels*
_Shop No,3, Prema Niwas Shopping Center, N.H.S Road, MUMBAI_
_Contact Person_
*SAMAD Cholakkal*
_7012 00 49 51_
➖➖➖➖➖➖➖➖
_*⭕ശ്രദ്ധിക്കുക:-* ഗ്രീൻ ജോബ്സ് ഒരു റിക്രൂട്ട്മെൻ്റ് ഏജൻസിയല്ല, നേരിട്ടുള്ള സ്ഥാപനങ്ങൾക്കും അംഗീകൃത ഏജൻസികൾക്കുമുള്ള കൺസൾട്ടൻസി മാത്രമാണ്. വിദേശജോലിക്ക് പോകാൻ തയ്യാറെടുക്കുന്നവർ സുതാര്യത ഉറപ്പാക്കി മാത്രം യാത്ര ചെയ്യാൻ ഒരുങ്ങുക. ഞങ്ങൾക്ക് സബ് ഏജൻസികളോ ഏജൻ്റുമാരോ ബ്രാഞ്ചുകളോ ഇല്ല._
_കേരളത്തിലും ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലും വിദേശത്തുമുള്ള തൊഴിൽ അവസരങ്ങൾ ഗ്രീൻ ജോബ്സിൽ എപ്പോഴും ലഭ്യമാണ്. പുതിയ അവസരങ്ങൾ ഏറ്റവും ആദ്യം അറിയാൻ ഞങ്ങളുടെ വാട്സാപ്പ് / ഫെയിസ് ബുക്ക് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, പേജ് ലൈക്ക് ചെയ്യുക._
*Telegram job channel👇*
*🪀ജോബ് ഗ്രൂപ്പ്👇*
*Follow facebook page⤵️*
മറ്റുള്ളവർക്ക് ഷെയർ ചെയ്യാൻ മറക്കല്ലേ
Post a Comment