Ads Area

കോവിഡ് വാക്‌സിൻ രെജിസ്റ്റർ ചെയ്യേണ്ട വെബ്സൈറ്റ് vaccine registration website

കോവിഡ് വാക്‌സിൻ രജിസ്ട്രേഷനുമായി ബന്ധപ്പെട്ടു വ്യാജ വെബ്സൈറ്റുകളും ലിങ്കുകളും സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത്തരം വ്യാജ വെബ്സൈറ്റുകൾക്കെതിരെ ജാഗ്രത പാലിക്കുക.  കോവിഡ് വാക്‌സിൻ രജിസ്റ്റർ ചെയ്യുന്നതിന് ഔദ്യോഗിക വെബ്സൈറ്റ് ആയ https://www.cowin.gov.in/ മാത്രം ഉപയോഗിക്കുക.

ഈ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യൂ..
#keralapolice  #covid #fakenews

വീഡിയോ കാണുക


Post a Comment

0 Comments

Ads Area