പരീക്ഷയില്ലാതെ റെയിൽവേ ജോലിവെസ്റ്റേൺ റെയിൽവേയുടെ പുതിയ റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ വന്നിട്ടുണ്ട്. 138 ഒഴിവുകളിലേക്ക് ആയി CMP-GDMO, നഴ്സിങ് സൂപ്രന്റൻറ് ,റേഡിയോഗ്രാഫർ, റെനാൽ റീപ്ലേസ്മെൻറ് / ഹീമോഡയാലിസിസ് ടെക്നിഷ്യൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഹോസ്പിറ്റൽ അറ്റൻഡ് എന്നീ തസ്തികകളിലായി അവസരം. മുംബൈ സ്ഥലത്ത് ആയിരിക്കും നിയമനം നടക്കുന്നത്.


 കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷകൾ സമർപ്പിച്ച് ഈ അവസരം ഉപയോഗപ്പെടുത്തുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 6 2021.

തസ്തികഒഴിവുകൾശമ്പളം
CMP-GDMO1475,000
നഴ്സിങ് സൂപ്രന്റൻറ്5944,900 + അലവൻസ്
റേഡിയോഗ്രാഫർ0229,200+ അലവൻസ്
റെനാൽ റീപ്ലേസ്മെൻറ് / ഹീമോഡയാലിസിസ് ടെക്നിഷ്യൻ0135,400+ അലവൻസ്
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്0235,400+ അലവൻസ്
ഹോസ്പിറ്റൽ അറ്റൻഡ്6018,000 +അലവൻസ്

  


തസ്തികയോഗ്യതപ്രായപരിധി
CMP-GDMOMBBS53
നഴ്സിങ് സൂപ്രന്റൻറ് MBBS & PG/ ഡിപോമ20 – 40
റേഡിയോഗ്രാഫർനഴ്സിംഗ്19 – 33
റെനാൽ റീപ്ലേസ്മെൻറ് / ഹീമോഡയാലിസിസ് ടെക്നിഷ്യൻ ഡിപ്ലോമ,20 -33
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്മാസ്റ്റേഴ്സ് ഡിഗ്രീ18 -33
ഹോസ്പിറ്റൽ അറ്റൻഡ്പത്താം ക്ലാസ് + പ്രവർത്തി പരിചയം18 -33

 

  

തസ്തികയോഗ്യത
ഔദ്യോഗിക നോട്ടിഫിക്കേഷൻലിങ്ക്
അപേക്ഷിക്കാംലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ്ലിങ്ക്

Post a Comment

Previous Post Next Post
close