ഒമാനിലേക്ക് അർജൻഡ് റിക്രൂട്മെൻ്റ്

 ഒമാനിലെ പ്രശസ്ത സൂപ്പർമാർകെറ്റ് ഗ്രുപ്പിന്റെ
 പുതിയ ബ്രാഞ്ചിലേക്ക്
 ജോലിക്കാരെ ആവശ്യം ഉണ്ട്‌

 👉ഫ്ലോർ മാനേജർ
മിനിമം 3-4 വർഷത്തെ സൂപ്പർമാർകെറ് എക്സ്പീരിയൻസ്,
മികച്ച സാലറി

👉 ബുച്ചർ (ഗൾഫ്എക്സ്പീരിയൻസ് )
സാലറി
30,000മുതൽ 35.000 വരെ
പ്രായം 25/42
Ecnr പാസ്പോർട്ട്‌ ഒൺലി

 👉ബുച്ചർ സൂപ്പർവൈസർ
സാലറി നെഗോഷ്യബിൾ,
ഗൾഫിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മികച്ച ശമ്പളം

 👉സെയിൽസ് മാൻ
സാലറി 20.000 മുതൽ
30,000 വരെ
എക്സ്പീരിയൻസ് അനുസരിച്ചു
സൂപ്പർമാർകെറ്റ് എക്സ്പീരിയൻസ് നിർബന്ധം

ഉടൻ യാത്ര, താല്പര്യം ഉള്ളവർ മാത്രം 🙏 വിളിക്കുക,

👉9526131182
👉8547089644 വാട്സപ്പ്
👉9048930212

Post a Comment

Previous Post Next Post
close