ഗൂഗിൾപേയിൽ പ്രശ്നങ്ങൾ നേരിടുന്നുവോ? കസ്റ്റമർ കെയറുമായി ബന്ധപ്പെടേണ്ട രീതി ഇങ്ങനെയാണ്

ഗൂഗിൾപേ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിൽ എന്തെങ്കിലും പ്രശ്നങ്ങൾ വന്നിട്ടുണ്ടെങ്കിൽ അവരുടെ കസ്റ്റമർ കെയർമായി ബന്ധപ്പെടേണ്ട രീതി ഇങ്ങനെയാണ്.

വിശദമായി അറിഞ്ഞിരിക്കുക നിങ്ങൾക്ക് എപ്പോഴെങ്കിലും ഉപകാരപ്പെട്ടേക്കാം. ഇപ്പോൾ കൂടുതലും പണമിടപാടുകൾ ഓൺലൈൻ വഴിയായതിനാൽ മിക്ക ആളുകളുടെയും ഫോണിലുള്ള വിശ്വസനീയമായ ഒരു ആപ്ലിക്കേഷൻ തന്നെയാണ് ഗൂഗിൾപേ എന്നത്. 

Read Also: നിങ്ങൾക്ക് ഫോൺ വിളിക്കുന്നയാളുടെ ഫോട്ടോ കാണാം ഈ ആപ്പിലൂടെ ➡️INSTALL APP

വളരെ എളുപ്പത്തിൽ ഫോൺ പണം അയയ്ക്കുവാനും, ബില്ലുകൾ അടയ്ക്കുവാനും, ഫോൺ റീചാർജ് ചെയ്യുവാനും എല്ലാം ഇതിലൂടെ സാധിക്കുന്നു. എന്നാൽ പലപ്പോഴും പല പ്രശ്നങ്ങളും ഗൂഗിൾപേയിലും നമ്മുക്ക് നേരിടേണ്ടതായിവരും. പണം അയച്ചു കഴിഞ്ഞ് ഇറർ വരുന്നതും, അല്ലെങ്കിൽ പണം അക്കൗണ്ടിൽ നിന്നും പോയതും മറ്റൊരാളുടെ കയ്യിൽ ക്രെഡിറ്റ് ആകാതെ വരുന്നതുമൊക്കെ എവിടെയും പ്രശ്നമാണ്. ഇത്തരം പ്രശ്നങ്ങൾ വരുമ്പോൾ എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ പലരും പരിഭ്രാന്തരാകുന്നു, അത്തരം സാഹചര്യത്തിൽ ഏറെ പേർക്കും കസ്റ്റമർ കെയർമായി ബന്ധപ്പെടുകയാണെങ്കിൽ ആശ്വാസം ഉണ്ടായിരിക്കും. പക്ഷേ ഗൂഗിൾപേയിൽ ഇത് എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് പലർക്കും അറിയില്ല, 

GOOGLE PAY DOWNLOAD ചെയ്യൂ

CLICK HERE 🖱️

എന്നാല് ഈ ആപ്ലിക്കേഷനിൽ തന്നെ അതിനുള്ള സൗകര്യം ഉണ്ട് അത് വിശദമായി നിങ്ങൾക്ക് പറഞ്ഞു തരുന്നുണ്ട്. ഇത് 90 ശതമാനം ആളുകൾക്കും അറിയുകയില്ല, ആയതിനാൽ വിശദമായി അറിഞ്ഞ് അറിയാത്ത.

മറ്റുള്ളവർക്കും പറഞ്ഞു കൊടുക്കാം

Previous Post Next Post