കടങ്ങൾ എഴുതി വെക്കാൻ കിടിലൻ ആപ്പ് debit app


ഹായ് ഫ്രണ്ട്സ്,
നിങ്ങൾ കടം കൊടുക്കാറില്ലെ? കടം വാങ്ങാറില്ലെ? എഴുതി വെക്കാറുണ്ടോ? പറഞ്ഞ് സമയം കടം തിരിച്ച് നൽകാറുണ്ടോ? കൊടുക്കാനുള്ള കടം മറന്ന് പോകാറുണ്ടോ? എല്ലാത്തിനും ഇപ്പോൾ പരിഹാരം ഉണ്ട്.അതിനാണ് ഈ ആപ്പ്!

ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ താഴെ കാണുന്ന 'Download App' എന്നതിൽ ക്ലിക്ക് ചെയ്യുക. 

ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.ശേഷം ഓപെൺ ചെയ്ത് നിങ്ങളുടെ ഫോൺ നമ്പർ വെച്ച് രെജിസ്റ്റർ ചെയ്യുക.തുടർന്ന് നിങ്ങൾക്ക് ലഭിക്കാനുള്ള  പണം ആരിൽ നിന്നാണോ ലഭിക്കേണ്ടത് അവരുടെ പേര് വെച്ച് രേഖപ്പെടുത്തുക.അപ്പോൾ ഉടനെ ഒരു റിമെൻണ്ടർ മെസേജ് അദ്ദേഹത്തിന് ലഭിക്കും.കൂടാതെ തിരിച്ച് ലഭിക്കേണ്ട നിശ്ചിത സമയം സെറ്റ് ചെയ്യാം.അപ്പോൾ ആ സമയം ആവുമ്പോൾ ഓർമ്മിക്കപ്പെടും.അങ്ങനെ നിരവധി ഓപ്ഷനുകൾ ഈ ആപ്പിലുണ്ട്.👇 

ഷെയർ ചെയ്തു ഞങ്ങളെ സപ്പോർട്ട് ചെയ്യുക

snews


 

                 MOBILE APP/ TIPS CLICK HERE
         ARTICLE                 CLICK HERE
                  EDUCATION TIPSCLICK HERE  
                  INFORMATION CLICK HERE    
                  TECHNOLOGYCLICK HERE      
                  HOME DESIGNSCLICK HERE

Post a Comment

أحدث أقدم

Whatsapp Group

close