Hi friends....
ടെക്നോളജി ദിനംപ്രതി വികസിച്ചു വരുന്നുണ്ടെങ്കിലും പലരും അതിനെ മറ്റൊരു തലത്തിൽ ദുരുപയോഗം ചെയ്യാറുണ്ട്. അതിന് ഏറ്റവും ഉദാഹരങ്ങളാണ് ചില അപ്പ്ലിക്കേഷനുകൾ. നമ്മുടെ സുഹൃത്തിന്റെയോ അല്ലങ്കിൽ ജീവിത പങ്കാളിയുടെയോ, കാമുകി കാമുകന്മാരുടെയോ ഫോണുകൾ രഹസ്യമായി നിരീക്ഷിക്കാൻ ആഗ്രഹിക്കുന്നവരാണ് ഏറെ പേരും. അതുകൊണ്ട് തന്നെ പല അപ്പ്ലിക്കേഷനുകളും രഹസ്യമായോ അല്ലങ്കിൽ അവരുടെ വെക്തമായ അറിവോ ഇല്ലാതെ പലരും ഫോണിൽ ഇൻസ്റ്റാൾ ചെയ്യാറുണ്ട്.
അത്തരം അപ്പ്ലിക്കേഷനുകൾ ഏതൊക്കെ എന്നും അവയുടെ ശരിയായ ഉപയോഗവും, കൂടാതെ ചില വിരുദ്ധൻമാർ ഇത്തരം അപ്പ്ലിക്കേഷനുകൾ നമ്മുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തു രഹസ്യമായി സൂക്ഷിക്കാറുണ്ട്. അവ കണ്ടെത്തുന്നതിനുള്ള മാർഗവും നമുക്ക് നോക്കാം.
രഹസ്യമായി ഇൻസ്റ്റാൾ ചെയ്ത അപ്ലിക്കേഷൻ കണ്ടെത്താനുള്ള ആപ്പ് ഇവിടെ ഡൗൺലോഡ് ചെയ്യാം CLICK HERE 🖱️
ഈ അപ്ലിക്കേഷൻ ടീംവ്യൂർ ആപ്പിന് ഏകദേശം സമാനമാണെങ്കിലും ഒരു തവണ പാസ്സ്‌വേർഡ് കൈമാറ്റം ചെയ്യുകയും അതുപോലെ മറ്റൊരാൾക്ക് നമ്മുടെ ഫോണുകളിൽ അക്സസ്സ് ചെയ്യാൻ അനുമതി കൊടുക്കുകയും ചെയ്യുന്നത് വഴി ഉപയോഗിക്കുന്ന ആൾക്ക് അടുത്ത തവണ ഫോൺ കണക്ട് ചെയ്യാൻ നമ്മുടെ അനുവാദമില്ലാതെ ഉപയോഗിക്കാനാകും. അതിനായി ഈ സോഫ്റ്റ്‌വെയർ ചില ഫീച്ചറുകൾ നൽകുന്നുണ്ട്. ഒരു പ്രെത്യേക പാസ്സ്‌വേർഡ് യൂസർ നെയിം കൊടുക്കുന്നത് വഴി ഫോൺ ലോക്ക് ആയിരുന്നാലും അവർക്ക് കണക്ട് ചെയ്യാനാകും. കൂടാതെ ഇത്തരം അപ്പ്ലിക്കേഷനുകൾ നമ്മുടെ ഫോണുകളിൽ രഹസ്യമായി സൂക്ഷിക്കാനും അവർക്കാകും.
സമാനമായ നിരവധി അപ്പ്ലിക്കേഷനുകൾ ഉണ്ട് അവ രഹസ്യമായി സൂക്ഷിക്കുന്നത് കണ്ടെത്താൻ നിരവധി അപ്ലിക്കേഷൻ ഇന്ന് പ്ലേ സ്റ്റോറിൽ ലഭ്യമാണ്. അങ്ങനെ പരിശോധിക്കുന്നതിന് മുമ്പായി സ്വയം ചെക്ക് ചെയ്യുന്നതിന് താഴെ കാണുന്ന രീതിയിൽ ഒന്ന് ചെയ്തു നോക്കു.
1. ആദ്യം നിങ്ങളുടെ ഫോണിന്റെ സെറ്റിങ്സിൽ നിന്ന് അപ്ലിക്കേഷൻ മാനേജർ തുറക്കണം.
2. തുടർന്ന് ഡൗൺലോഡ് ആപ്പ് എന്നത് തിരഞ്ഞെടുക്കുക.
3. അതിൽ നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന എല്ലാ അപ്പ്ലിക്കേഷനുകളും കാണാം.
4. ഇതിൽ ഫോണിൽ സ്വപ്രേരിതമായി ഇൻസ്റ്റാൾ ചെയ്ത അപ്ലിക്കേഷൻ അല്ലാത്തവ നിങ്ങളുടെ അറിവോടെയല്ലാതെ ഉപയോഗിക്കുന്ന അപ്പ്ലിക്കേഷനുകൾ കണ്ടെത്തി ഡിലീറ്റ് ചെയ്യുക.
ഇങ്ങനെ സേർച്ച് ചെയ്തു യാതൊരു വിധ അപ്പ്ലിക്കേഷനുകളും കണ്ടെത്താനായില്ലങ്കിൽ ഒരു അപ്പ്ലിക്കേഷന്റെ സഹായത്തോടെ നിങ്ങൾക്കത് കണ്ടത്താനാകും. ഹൈഡ് ചെയ്ത അപ്ലിക്കേഷൻ കണ്ടെത്താൻ നിരവധി അപ്ലിക്കേഷൻ ഉണ്ടെങ്കിൽ അവയി ഏറ്റവും മികച്ചത് നമുക്ക് ഡൗൺലോഡ് ചെയ്യാം.
ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക CLICK HERE
ഓർക്കുക: നമ്മുടെ അറിവോ സമ്മതമോ ഇല്ലാതെ ഇത്തരം സ്പൈ അപ്പ്ലിക്കേഷനുകൾ നമ്മുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാൻ ആർക്കും സാധിക്കില്ല. മറ്റൊരാൾക്ക് ഫോൺ ഉപയോഗിക്കാൻ കൊടുക്കുമ്പോഴും സുഹൃത്തുക്കളോ കാമുകി കാമുകന്മാരോ, ഫോണിൽ അക്സസ്സ് ആവശ്യപ്പെട്ടാൽ അതിന്റെ വെക്തമായ കാരണങ്ങൾ ചോദിച്ചു മനസിലാക്കുക