പത്താം ക്ലാസ് ഉള്ളോർക്കു സി.ഡിറ്റിൽ ജോലി നേടാം C-DIT invites application for empanelment as Scanning Assistants in all districts

 എല്ലാവർക്കും പുതിയൊരു ജോബ് അപ്ഡേറ്റിലേക്ക് സ്വാഗതം

ആദ്യം ജോലി വിവരങ്ങൾ മുഴുവനും വായിച്ചു മനസ്സിലാക്കുക👇

If you are very interested in Gulf and indian jobs, 

we will always be with you to assist you,

we have some vacancies in the Gulf to share with you, you can get more details of these vacancies below👇

This is a golden opportunity for you .

Today we are sharing information about your job with a company in the Gulf.

First of all let me tell you something, we share government & private job information daily at home and abroad through this website. Visit this website to get daily updates. 


Join our WhatsApp & Telegram groups. Also do not fly to share this topic with your friends & family as it will help them a lot if they get a job too.


ജോലി വിവരങ്ങൾ 👇

അപേക്ഷകർ പത്താം ക്ലാസ് വിജയിച്ചിരിക്കണം.

പകൽ രാത്രി ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ തയ്യാറുള്ളവർക്കു മുൻഗണന

സർക്കാർ സ്വയംഭരണ സ്ഥാപനമായ സിഡിറ്റ് ഏറ്റെടുത്തു നടപ്പാക്കി വരുന്ന ഡിജിറ്റൈസേഷൻ പ്രോജക്ടുകളുടെ സ്‌കാനിംഗ് ജോലികൾ നിർവ്വഹിക്കുന്നതിന് നിശ്ചിത യോഗ്യത ഉള്ളവരെ ജില്ലാടിസ്ഥാനത്തിൽ താത്ക്കാലികമായി പരിഗണിക്കുന്നതിനായി  സ്‌കാനിങ് അസിസ്റ്റന്റുമാരുടെ പാനൽ തയ്യാറാക്കുന്നു.

പൂർത്തീകരിക്കുന്ന ജോലിക്ക് അനുസൃതമായായിരിക്കും പ്രതിഫലം.

അപേക്ഷകർ പത്താം ക്ലാസ് വിജയിച്ചിരിക്കണം.

കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം.

പകൽ രാത്രി ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ തയ്യാറുള്ളവർക്കു മുൻഗണന.

ജോലി നേടാൻ ആഗ്രഹിക്കുന്നവർ

സിഡിറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.cdit.org

ൽ ജനുവരി 17ന് വൈകിട്ട് അഞ്ചിനകം ഓൺലൈനായി രജിസ്റ്റർ ചെയ്തു ബയോഡാറ്റയും യോഗ്യതകൾ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും അപ്‌ലോഡ് ചെയ്യണം.


Applicants must have passed Class X.

 A panel of Scanning Assistants is being set up at the district level to temporarily consider those who have the required qualifications to carry out the scanning work on the digitization projects being undertaken by the government-owned CDIT.

Remuneration will be commensurate with the work completed.

 Applicants must have passed Class X.

 Computer literacy is mandatory.

 Preference will be given to those who are willing to work day and night shift basis.

 Those who want to get a job

 Register online at CDT's Official Website www.cdit.org by 5pm on January 17 and upload CV, Certificate of Qualification and Mark List.

 

 HOW TO APPLY? അപേക്ഷ രീതി👇

If there is APPLY NOW below, click on it. Sometimes the job goes to the website. Follow up. Sometimes it will be Mile ID. Mile the CV. Call if you have contact numbers with.


APPLY NOW


Caution! We are the only advertiser you can do further things with your responsibilities, and if you have any inquiries you can mail us on the mail id given below in-office times.


Share this information with your friends

ഏത് ജോലിയും Apply ചെയ്യാൻ CV ആവശ്യമാണ്. മികച്ചൊരു CV തയ്യാറാക്കാൻ എളുപ്പമാണ്. ഇവിടെ ക്ലിക്ക് ചെയ്യുക👇

Post a Comment

Previous Post Next Post
close