Ads Area

FREE CIVIL SERVICE COACHING | സൗജന്യ സിവിൽ സർവീസ് കോഴ്സ് പരിശീലനം

 FREE CIVIL SERVICE COACHING | സൗജന്യ സിവിൽ സർവീസ് കോഴ്സ് പരിശീലനം



കോഴിക്കോട് :സിവിൽ സർവീസ് പരീക്ഷക്ക് തയാറെടുക്കുന്ന 21 നും 32നും ഇടയ്ക്ക് പ്രായമുള്ള മുസ്‌ലിം ബിരുദധാരികൾക്ക് സെൻട്രൽ ഹജ്ജ് കമ്മിറ്റി സൗജന്യ താമസം, ഭക്ഷണം, കോച്ചിംഗ് എന്നിവ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. താല്പര്യമുള്ളവർ 10.07.2022 ന് മുമ്പായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.എൻട്രൻസ് പരീക്ഷ വഴിയാണ് തെരഞ്ഞെടുപ്പ്. ഈ വർഷം കോഴിക്കോട് എൻട്രൻസ് പരീക്ഷാ കേന്ദ്രം ഉണ്ടായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കേരളത്തിലെ മുഴുവൻ  മുസ്‌ലിം ബിരുദധാരികളും ഈ സുവർണാവസരം ഉപയോഗപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾ ഹജ്ജ് കമ്മിറ്റിയുടെ സൈറ്റുകൾ നോക്കുക


FOR SITE SEARCH CLICK HERE

.


THANK YOU, VISIT AGAIN

Tags

Post a Comment

0 Comments

Ads Area