Ads Area

No title

 ഉള്ഹിയ്യത് മസ്അലകൾ | ULUHIYYA everything you need to know



ഏതാണ്ട്‌ നാലായിരം വർഷങ്ങൾക്ക്‌ മുമ്പ്‌ ജീവിച്ച്‌ കടന്നുപോയ ഖലീലുല്ലാഹി ഇബ്രാഹീം നബി (അ) യുടെ വിളിക്കുത്തരം നൽകി ലോകത്തിന്റെ നാനാഭാഗത്ത്‌ നിന്നും ലക്ഷക്കണക്കിന്‌ വിശ്വാസികൾ പുണ്യമക്കയെ ലക്ഷ്യം വെച്ച്‌ പുറപ്പെടുന്ന കാലം. ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ അവസാനത്തെ കർമ്മം നിർവ്വഹിക്കാൻ അറബിയും അനറബിയും കറുത്തവനും വെളുത്തവനും തോളൊടുതോൾ ചേർന്ന് നിൽക്കുന്ന മാസം. ഏറ്റവും വലിയ ഹജ്ജിന്റെ നാൾ എന്ന് അല്ലാഹു വിശേഷിപ്പിച്ച പെരുന്നാൾ ദിനം. എന്ത്‌ കൊണ്ടും ദുൽ ഹിജ്ജ സമാഗതമാവുമ്പോൾ വിശ്വാസിയുടെ മനസ്സ്‌ ആനന്ദനിർവൃതി കൊള്ളുന്നു.


ഈ മാസവുമായി ബന്ധപ്പെട്ട പുണ്യകർമ്മങ്ങളിൽ അതിപ്രധാനമായ ഒന്നാണ്‌ ഉള്‌ഹിയ്യത്ത്‌ (ബലിയറക്കൽ). ബലിയിലൂടെ നാം അനുസ്‌'മരിക്കുന്നത്‌ ഇബ്രാഹീം (അ) തന്റെ പുത്രൻ ഇസ്‌'മാ'ഈൽ (അ) നെ അറക്കാൻ തയാറായ സംഭവ ബഹുലമായ ചരിത്രമാണ്‌. ഉള്‌ഹിയ്യത്തുമായി ബന്ധപ്പെട്ട ഏതാനും കർമ്മ ശാസ്‌'ത്ര വിവരണമാണിവിടെ ഉദ്ദേശിക്കുന്നത്‌. സാധിക്കുന്നവർക്ക്‌ നിർബന്ധമാണെന്ന് വരെ അഭിപ്രായമുള്ള മഹത്തായ പുണ്യ കർമ്മമാണിത്‌. അത്‌ കൊണ്ട്‌ തന്നെ മ'റ്റെല്ലാ ദാനധർമ്മങ്ങളെക്കാളും ശ്രേഷ്‌'ടമായതുമിതാണ്‌.


നമ്മൾ മനസ്സിലാക്കിയ പലതും തിരുത്താനും  കൃത്യമാക്കാനും ഇതാ അവസരം 

🎙️ മർകസ് മുദരിസ് ചെറുശോല അബ്ദുൽ ജലീൽ സഖാഫി* (മുശാവറ അംഗം) യുടെ പഠനാർഹമായ അവതരണം 

👉 പരമാവധി ഷെയർ ചെയ്യുക

 ആവശ്യമായ വിഷയത്തിന് മുകളിൽ ക്ലിക്ക് ചെയ്യുക


 ഭാഗം 1 

*സംഘടിത ഉള്‌ഹിയ്യത് തെറ്റും ശരിയും*

 

 ഭാഗം 2 

*തോലിന്റെ വില്‍പന -  ഏങ്ങനെ, ആര്‍ക്കെല്ലാം?*


ഭാഗം 3 

*നേര്‍ച്ച മൃഗത്തിന് നൂന്യത വന്നാല്‍ എന്തു ചെയ്യും?*


ഭാഗം 4 

*ഉള്ഹിയ്യത് ആര്‍ക്കു നല്‍കണം ആര് ഭക്ഷിക്കണം*


ഭാഗം 5 

*നിയ്യത്ത് എങ്ങിനെ? എപ്പോള്‍?*

 

ഭാഗം 6 

*മരണപ്പെട്ടവർക്ക് വേണ്ടി  ഉള്ഹിയ്യത്  നടത്താമോ?*


*ഫേസ്ബുക്കിൽ കാണാം* 👇


Tags

Post a Comment

0 Comments

Ads Area