MADRASA GUIDE സംസ്ഥാനതല ക്വിസ് മത്സരം | Ummahathul Muhmineen quiz competition

 MADRASA GUIDE സംസ്ഥാനതല ക്വിസ് മത്സരം | Ummahathul Muhmineen quiz competition



🥇ഒന്നാം സമ്മാനം ₹3001

🥈രണ്ടാം സമ്മാനം ₹2001

🥉മൂന്നാം സമ്മാനം ₹1001

‣ വിദ്യാർത്ഥികൾക്കും സാധാരണക്കാർക്കും ഉമ്മഹാത്തുൽ മുഅമിനീങ്ങളെ കുറിച്ച് അറിയാൻ വേണ്ടിയാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്

‣ ഉമ്മഹാത്തുൽ മുഅ്മിനീങ്ങളെ കുറിച്ച് മദ്രസാ ഗൈഡ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ആർട്ടിക്കിളുകൾ  അടിസ്ഥാനപ്പെടുത്തിയായിരിക്കും മത്സരം നടക്കുക.

madrasaguide.online/ എന്ന സൈറ്റിൽ ആയിരിക്കും ഈ മത്സരം നടക്കുക.

‣ 2022 ഒക്ടോബർ 20ന് താഴെക്കാണുന്ന ലിങ്കിൽ മത്സരത്തിനുള്ള ഫോം ഓപ്പൺ ആവും, ഒക്ടോബർ 20ന് മുമ്പ് ഫോം ഓപ്പൺ ആകുന്നതല്ല.

https://www.madrasaguide.online/p/madrasa-guide-ummahathul-muhmineen.html

‣ താഴെ ലിങ്കിൽ കാണുന്ന പഠനങ്ങളിൽ നിന്ന് തെരഞ്ഞെടുക്കുന്ന 30 ചോദ്യങ്ങളാണ് മത്സരത്തിന് പരിഗണിക്കുക.

https://www.madrasaguide.online/2022/10/ummahathul-muhmineen.html

‣ ഓരോ ചോദ്യങ്ങൾക്കും 30 സെകൻറ് വീതം 15 മിനിറ്റ് ആണ് ആകെ സമയം ഉണ്ടാവുക.

‣ ഒരിക്കൽ മാത്രമായിരിക്കും സബ്മിറ്റ് ചെയ്യാൻ സാധിക്കുക. ആദ്യശ്രമത്തിൽ തന്നെ മുഴുവനാക്കുക

‣ ആകെ മാർക്ക് അടിസ്ഥാനമാക്കിയായിരിക്കും വിജയികളെ പരിഗണിക്കുക, മത്സരത്തിൽ ഒന്നിൽ കൂടുതൽ പേർക്ക് ഒരേ മാർക്ക് വന്നാൽ Number Picker Wheel ഉപയോഗിച്ച് വിജയിയെ തിരഞ്ഞടുക്കുന്നതായിരിക്കും

‣ മത്സരവുമായി ബന്ധപ്പെട്ട സംഘാടകരുടെ തീരുമാനമാനം അന്തിമമായിരിക്കും.

വിവരങ്ങൾ അറിയുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://www.madrasaguide.online/p/choos-tour-syllabus.html 


أحدث أقدم