GOVERNMENT JOB VACANCY IN KANNUR 2023

 

 GOVERNMENT JOB VACANCY IN KANNUR 2023

 Many employers require all applicants for employment, regardless of the job they apply for, to complete a job application form. Depending on the employer and the job, you may be required to complete an online application, a paper application, an application at a store kiosk, or you could be asked to apply via email.

The employer may ask you to submit a job application even if you have applied for a position with a resume and cover letter. This way the employer will have consistent data on file for all applicants. Employers want to be sure they are adhering to employment laws and avoiding discrimination.

Especially at larger organizations, company policy may require having a job application on file for each candidate and maintaining a copy of the application in the employee's personnel file.



ഏഴാം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് പ്യൂണ്‍ , പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് ക്ലാര്‍ക്ക് ആവാം| കണ്ണൂരില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി 

കേന്ദ്ര സര്‍ക്കാരിന് കീഴില്‍ കേരളത്തില്‍ കണ്ണൂരില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Cantonment Board, Cannanore ഇപ്പോള്‍ LD Clerk, Mali തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം എഴാം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് മാലി പോസ്റ്റിലും , പത്താം ക്ലാസ്സ്‌ യോഗ്യത ഉള്ളവര്‍ക്ക് LD Clerk പോസ്റ്റുകളിലായി മൊത്തം 3 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് താപാല്‍ വഴി അപേക്ഷിക്കാം. കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ നല്ല ശമ്പളത്തില്‍ കേരളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് താപാല്‍ വഴി 2023 ഫെബ്രുവരി 4 മുതല്‍ 2023 മാര്‍ച്ച് 20 വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക

Important Dates👇

Offline Application Commencement from 4th February 2023

Last date to Submit Offline Application 20th March 2023


 Job Notification Details👇

കേന്ദ്ര സര്‍ക്കാരിന് കീഴില്‍ കേരളത്തില്‍ കണ്ണൂരില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

Job Type: Central Govt

Recruitment Type: Direct Recruitment

Advt No No.CCB-Rec/2022-23

Post Name LD Clerk, Mali

Total Vacancy 3

Job Location All Over India

Salary Rs.23,000 -60,700/-

Apply Mode Offline

Application Start 4th February 2023

Last date for submission of the application 20th March 2023

Official website https://cannanore.cantt.gov.in


Cantonment Board, Cannanore ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

Post Name Vacancy Salary👇

Lower division clerk 2 Rs.26,500- 60,700

MALI 1 Rs.23,000 -50,200

Post Name Age Limit👇

Lower division clerk, MALI 21-30 years,


Post Name Qualification👇

Lower division clerk (I)The applicantmust be a citizen of India.

(II) Essential Educational Qualification:10″ Std Pass/SSLC OR Equivalent

(III) Desirable Qualification:Typing minimum Speed 35 words per minute in MS word Computer Knowledge: Proficiency in MS Office

MALI (I)The applicantmust be a citizen of India.

(II) Essential Educational Qualification:7th Std Pass.

(III) Desirable Qualification:Completed training in Horticulture and gardening recognized by Govt HorticultureDepartment /University

HOW TO APPLY?

✅അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക


✅അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്


✅നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌


✅ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക

OFFICIAL NOTIFICATION 👉APPLY NOW 



Previous Post Next Post

VERTICLE NEW