യു.എ.ഇ ഔഖാഫ് ഇന്റർവ്യൂ
2023 മെയ് 4,5,6,7 തിയ്യതികളിൽ കൊച്ചി മാരിയറ്റ് ഹോട്ടലിൽ വെച്ച് യുഎഇ ഔഖാഫ് ഇന്റർവ്യൂ നടക്കുന്നു.
രാവിലെ 8 മണി മുതൽ വൈകുന്നേരം 4 മണിവരെയാണ് സമയം.
സ്ഥാപനങ്ങൾ മുഖേനയോ വ്യക്തിപരമായോ ഇന്റർവ്യൂവിൽ പങ്കെടുക്കാം.
വ്യക്തിപരമായി ഇന്റർവ്യൂവിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 07/05/2023 രാവിലെ 8 നും 10നും ഇടയിലായി എത്തിച്ചേരണം.
കൂടെ കൊടുത്തിട്ടുള്ള ഫോമുകൾ പൂരിപ്പിച്ച് കൂടെ കരുതണം.
കൂടുതൽ വിവരങ്ങളും നിബന്ധനകളും കൈവശം വെക്കേണ്ട രേഖകളും കൂടെയുള്ള ഫയലിൽ വിശദീകരിച്ചിട്ടുണ്ട്. 👇👇